നടി ചാർമിള ആശുപത്രിയിൽ, ചികിൽസിക്കാൻ കാശില്ലാതെ ദുരിതത്തിൽ താരം

നടി ചാര്മിള ആശുപത്രിയിൽ, ആസ്തി രോഗത്തെ തുടൻറാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, വളരെ ദയനീയ അവസ്ഥയിലാണ് ചാര്മിള ഇപ്പോൾ, സഹായിക്കാൻ ആരുമില്ല, ചികില്സക്കുള്ള പണം പോലും ചാര്മിളയുടെ കൈവശഹ്മ് ഇല്ല എന്നാണ് റിപോർട്ടുകൾ വരുന്നത്, മുൻപ് ജീവിതത്തില്‍ വളരെയധികം കഷ്ടതകള്‍ അനുഭവിക്കുകയാണെന്ന് അവര്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. താരത്തെ ശുശ്രൂക്ഷിക്കുവാൻ ആരും സഹായത്തിന് ഇല്ലെന്നും അടുത്തുള്ള രോഗികളും അവരുടെ കൂടെ ഉള്ളവരുമാണ് താരത്തെ സഹായിക്കുന്നതെന്നും റിപ്പോർട് ചെയ്യുന്നുണ്ട്,

തമിഴ് മാധ്യമങ്ങളിൽ ആണ് ചാര്മിളയുടെ രോഗ വിവരം റിപ്പോർട്ട് ചെയ്തത്, ഒരു കാലത്ത് മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള നടിയായ ചാർമിള കഴിഞ്ഞ കുറച്ച് കാലമായി ജീവിതത്തില്‍ വളരെയധികം കഷ്ടതകള്‍ അനുഭവിക്കുകയാണെന്ന് അവര്‍ തന്നെ തുറന്നു പറഞ്ഞിരുന്നു.വിവാഹ മോചനത്തിന് ശേഷം അമ്മയ്ക്കും മകനും ഒപ്പം ആണ് ചാര്മിള കഴിഞ്ഞിരുന്നത്, തനിക്ക് ഇപ്പോൾ ജീവയ്ക്കാൻ നിവർത്തിയില്ല തെന്നെ സിനിമയിൽ

അഭിനയിപ്പിക്കണമ് ചാൻസ് തരണമ് എന്ന് ചാര്മിള ഡയക്ടർമാരോട് പറഞ്ഞിരുന്നു. പിന്നീട്ട് വിക്രമാദിത്യൻ എന്ന സിനിമയിലൂടെ ആണ് ചാര്മിള തിരിച്ചെത്തിയത്. ചെന്നൈയിലെ കുല്‍പ്പക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്മിള ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.

രു കാലത്ത് മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള നടിയായ ചാർമിള കഴിഞ്ഞ കുറച്ച് കാലമായി ജീവിതത്തില്‍ വളരെയധികം കഷ്ടതകള്‍ അനുഭവിക്കുകയാണെന്ന് അവര്‍ തന്നെ തുറന്നു പറഞ്ഞിരുന്നു.

Rahul

Recent Posts

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

7 mins ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

16 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

24 mins ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

36 mins ago

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

12 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

12 hours ago