സിനിമാമേഖലയിൽ വലിയ പ്രാധാന്യമാണുള്ള ഒരു കാര്യമാണ് ഫിറ്റ്നസ്. ബോളിവുഡിൽ ഫിറ്റ്നസിന്റെ കാര്യത്തിൽ എല്ലാവരും തന്നെ കൂടുതൽ ശ്രദ്ധാലുക്കളാണെന്ന് പറയാം. എന്നാൽ ഇത്തരം കാഴ്ച്ചപ്പാടുകളെയെല്ലാം തകിടം മറിച്ച താരമാണ് വിദ്യാ ബാലൻ. സോഷ്യൽ മീഡിയയിൽ വിദ്യയുടെ പഴയ പരാമർശമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിൽ റിപ്പോർട്ടർ ചോദിച്ച ചോദ്യത്തിന് വിദ്യ നൽകുകിയ മറുപടിയാണ് വൈറലായത്.
നിങ്ങളുടെ വണ്ണം കുറയ്ക്കൂ എന്നാണ് റിപ്പോർട്ടർ നടിയെ ഉപദേശിച്ചത്. തന്റെ മുഖത്ത് നോക്കിയുള്ള ഈ ബോഡി ഷെയ്മിംഗിൽ വിദ്യ ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും പിന്നീട് തക്ക മറുപടിയും നൽകി. ഞാനെന്റെ ശരീര ഭാരത്തിൽ സന്തുഷ്ടയാണ്. നിങ്ങളുടെ ചിന്താഗതിയിൽ മാറ്റം വരുത്തിയാൽ നന്നായിരിക്കുമെന്നാണ് വിദ്യ പറഞ്ഞത്.
അതേ സമയം ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ് വിദ്യാ ബാലൻ. വിദ്യ നായികയായി എത്തുന്ന ‘നീയാത്’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. സംവിധായിക അനു മേനോൻ ആണ് നീയത് ഒരുക്കുന്നത്.ഒരു ഡിറ്റക്ടീവായിട്ടാണ് ചിത്രത്തിൽ വിദ്യാ ബാലൻ വേഷമിടുന്നത്.അദ്വൈത കല, ഗിർവാണി ധയാനി എന്നിവർക്കൊപ്പം അനുമേനോനും ചേർന്നാണ് നീയത് എന്ന ചിത്രത്തന്റെ കഥ എഴുതിയിരിക്കുന്നത്
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…