ബോളിവുഡിന്റെ പ്രിയ താരമാണ് നടി കങ്കണ റണാവത്. കഴിഞ്ഞ ദിവസം താരത്തിന്റെ ഒരു വീഡിയോ സോഷ്യലിടത്ത് വൈറലായിരുന്നു. സുഹൃത്തിന്റെ കൈപിടിച്ച് നടക്കുന്ന താരം പ്രണയത്തിലാണെന്നും ഗോസിപ്പുകള്‍ നിറഞ്ഞു. ഇപ്പോഴിതാ വീഡിയോയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.
നിരവധി പേരുടെ കോളുകളു മെസേജും എത്തിയതോടെയാണ് താരം തന്നെ വിശദീകരണവുമായി എത്തിയത്. ആരാണ് ആ മിസ്റ്ററി മാനെന്നാണ് എല്ലാവരും ചോദിക്കുന്നത്. എല്ലാവരും അവരുടെ ഫാന്റസിക്ക് അനുസരിച്ച് കഥകള്‍ മെനഞ്ഞു.
ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് വരുന്നു എന്നത് ലൈംഗികത മാത്രമല്ല. സഹോദരങ്ങളോ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ ഒക്കെ ആകും. എന്ന് കങ്കണ വ്യക്തമാക്കുന്നു. തന്റെ കൂടെയുണ്ടായിരുന്നത് പ്രശസ്ത ഹെയര്‍ സ്റ്റൈലിസ്റ്റ് ലോയികായിരുന്നു എന്നും വ്യക്തമാക്കി.
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരുടെയെല്ലാം ഹെയര്‍സ്റ്റൈലിസ്റ്റാണ് ലോയിക്ക്. ആലിയ ഭട്ട് അടക്കമുള്ള നടിമാര്‍ ലോയിക്കിനൊപ്പമുള്ള ഫോട്ടോ മുമ്പ് പങ്കുവെച്ചിരുന്നു. ആരാണെന്ന് വ്യക്തമായതോടെ ആരാധകര്‍ക്കും ആശ്വാസമായിരിക്കുകയാണ്. കങ്കണയുടെ മറുപടി ലഭിച്ചതോടെ ഗോസിപ്പുകള്‍ക്ക് അവസാനമായിരിക്കുകയാണ്. കങ്കണയുടേതായി അവസാനം തിയ്യേറ്ററിലെത്തിയ ചിത്രം തേജസ് ആണ്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…