മലയാളികൾക്കും ഏറെ പരിചിതയായ തെന്നിന്ത്യൻ നടിയാണ് കസ്തൂരി ശങ്കർ എന്ന കസ്തൂരി.നടിയും മോഡലും ടെലിവിഷൻ അവതാരകയുമാണ് കസ്തൂരി. നേരത്തെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാ സിനിമകളിലെ സജീവ സാന്നിധ്യമായിരിന്നു കസ്തൂരി. അനിയൻ ബാവ ചേട്ടൻ ബാവ അഗ്രജൻ, രഥോത്സവം,ചക്രവർത്തി, മംഗല്യ പല്ലക്ക്, പഞ്ചപാണ്ഡവർ സ്നേഹം തുടങ്ങി ഒരുപിടി ചിത്രങ്ങളുടെ ഭാഗമായിരുന്നു കസ്തൂരി.
കസ്തൂരി സിനിമാരംഗത്തെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു തുറന്നുപറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. താൻ അഭിനയ രംഗത്തേക്ക് എത്തിയ ആദ്യ കാലത്താണ് ഈ ദുരനുഭവം നേരിടേണ്ടി വന്നതെന്നും കസ്തൂരി നേരത്തെ പറഞ്ഞിരുന്നു.അഭിനയിക്കാൻ വിളിച്ച സംവിധായകൻ തന്നോട് പലപ്പോഴായി ഗുരുദക്ഷിണ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സിനിമ സെറ്റിലെ പല സന്ദർഭങ്ങളിലും അയാൾ ഗുരുദക്ഷിണയുടെ കാര്യം എന്നെ ഓർമിപ്പിച്ചു. പലവിധത്തിൽ ഗുരുദക്ഷിണ നൽകാം എന്നും അയാൾ പറഞ്ഞു. എന്നാൽ അതിന്റെ അർത്ഥം എന്താണെന്ന് ആദ്യം തനിക്ക് മനസ്സിലായില്ലെന്നും തന്റെ ശരീരമാണ് അയാൾ ആഗ്രഹിക്കുന്നതെന്ന് പിന്നീടാണ് തനിക്ക് മനസ്സിലായതെന്നും താരം പറഞ്ഞു. പിന്നിട് തന്റെ മുത്തച്ഛന്റെ പ്രായമുള്ള ഒരു നിർമാതാവ് നിരവധി വാഗ്ദാനങ്ങൾ നൽകി തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കി
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…