എങ്ങനെ ഇരുന്ന നടി ആയിരുന്നു ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ? വെള്ളിത്തിരയിൽ തിളങ്ങിയ നടി കാവ്യ ഇപ്പോൾ കണ്ടില്ലേ

മലയാളി സിനിമാ പ്രേമികളുടെ ഏറെ പ്രിയപ്പെട്ട നടിയാണ് കാവ്യാ മാധവൻ, ബാല താരമായി എത്തിയ കാവ്യാ പിന്നീട് നായികയായി മാറുകയായിരുന്നു, ദിലീപുമായിട്ടുള്ള വിവാഹ ശേഷം കാവ്യാ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എന്നാൽ സോഷ്യൽ മീഡിയിൽ താരം വളരെ ആക്റ്റീവ് ആണ്, താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ഒട്ടനവധി ആരാധകരുണ്ട്. മകള്‍ മഹാലക്ഷ്മിയുടെ ജനനത്തിന് ശേഷം തിരക്കിലാണ് താരം.

കുറച്ച് ദിവസം മുൻപ് വീട്ടുജോലിയുമായി കാവ്യാ തിരക്കിലാണ്, സിനിമയിൽ തിളങ്ങിയ താരം ഇപ്പോൾ അടുക്കളയിലാണ് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു, എങ്ങനെ ഇരുന്ന നടി ആയിരുന്നു ഇപ്പോൾ അവസ്ഥ കണ്ടില്ലേ എന്നൊക്കെ ആയിരുന്നു കാവ്യയുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി വാർത്തകൾ വന്നിരുന്നത്. എന്നാൽ അതിനൊക്കെ മറുപടി നൽകിയിരിക്കുകയാണ് കാവ്യയുടെ ആരാധകർ.

ജോലി ചെയ്താൽ എന്താ കുഴപ്പം, പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞാൽ അങ്ങനെ ഒക്കെയാണ് അതിനു എന്താണ് കുഴപ്പം, സ്വന്തം കുടുംബത്തിനും ഭർത്താവിനും വേണ്ടിയല്ലേ, അതിനെന്താ എന്ന് കാവ്യയുടെ ആരാധകർ മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ.സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും തീരുമാനിച്ചത് 2016 നവംബര്‍ 25നായിരുന്നു. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു.

Krithika Kannan