നടി ലക്ഷ്മിപ്രിയ ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രമാണ് ആറാട്ട്മുണ്ടന്. സംവിധാനം ചെയ്യുന്നത് പ്രശസ്ത സംഗീതജ്ഞന് പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവുമായ പി ജയ് ദേവ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്ക് വച്ച് എത്തിയിരിക്കുകയാണ് നടി ഇപ്പോള്‍.
ലക്ഷ്മിയുടെ വാക്കുകള്‍-
രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയാണ് ആറാട്ട് മുണ്ടന്‍.
ഈ ചിത്രത്തിന്റെ കഥാസന്ദര്‍ഭത്തിന് ഏറ്റവും അനുയോജ്യമായ പേരാണ് ഇത്. ഇതുവരെ അഭിനേത്രി എന്ന നിലയില്‍ യാതൊരു ടെന്‍ഷനുമില്ലാതെ ഇരുന്ന ഞാന്‍ തിരക്കഥാകൃത്ത് എന്ന മേലങ്കി അണിയുമ്പോള്‍ അത് തരുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. എങ്കിലും എന്നെ വിശ്വസിച്ച് ഈ ദൗത്യം ഏല്‍പ്പിച്ച കഥാകൃത്ത് രാജേഷ് ഇല്ലത്ത്, നിര്‍മ്മാതാവ് എം ഡി സിബിലാല്‍, സംവിധായകനും എന്റെ പ്രിയപ്പെട്ട ഭര്‍ത്താവുമായ പി. ജയ് ദേവ് തുടങ്ങി മുഴുവന്‍ പേരോടും നന്ദി അറിയിക്കട്ടെ. എന്നെ ഏല്പിച്ച ഉത്തരവാദിത്തം ഭംഗിയാക്കാന്‍ പരമാവധി ശ്രമിക്കാം.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…