എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തന്‌റെ കുഞ്ഞതിഥിയെ വരവേറ്റ് ലിന്റു റോണി.

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി ലിന്റുറോണി. വിവാഹം കഴിഞ്ഞതോടെ താരം ലണ്ടനിലേക്ക് താമസം മാറ്റിയ താരംനിലവിൽ അഭിനയത്തിൽ നിന്ന് ബ്രേക്കെടുത്തെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ലിന്റു.ഗർഭകാലത്തെ വിശേഷങ്ങളെല്ലാം ആരാധകരെ അറിയിച്ച ലിന്റു തന്റെ പുത്തൻ വിശേഷം പങ്കുവച്ചിരിക്കുകയാണ്. നീണ്ട 8 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ലിന്റുവിനും റോണിക്കും കുഞ്ഞ് പിറന്നത്.

ഇരുവർക്കും ആൺകുട്ടിയാണ് ജനിച്ചത്. ആശുപത്രിയിൽ നിന്നുള്ള വിശേഷങ്ങൾ ലിന്റു തന്നെയാണ് അറിയിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായാണ് മകൻ എത്തിയ സന്തോഷം പങ്കിട്ടത്. ആശുപത്രിയിലേക്ക് പോവുന്നതിന്റെയും സിസേറിയനിലൂടെ മകൻ എത്തിയതുമെല്ലാം ലിന്റു തന്റെ സ്റ്റോറിയിലൂടെ അറിയിച്ചിട്ടുണ്ടായിരുന്നു.

കുഞ്ഞിനൊപ്പം നിൽക്കുന്ന ഫോട്ടോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നിരവധി പേരാണ് ആശംസകളറിയിച്ചെത്തുന്നത്. ഗർഭാവസ്ഥയുടെ തുടക്കം മുതലുള്ള വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കിടുന്നുണ്ടായിരുന്നുനേരത്തെ വളകാപ്പ് വിഡിയോയും ലിന്റുവിന്റെ നിറവയറിലെ നൃത്തവുമെല്ലാം വൈറലായിരുന്നു. ജനിക്കാൻ പോവുന്നത് ആൺകുഞ്ഞാണെന്ന് ലിന്റു നേരത്തെ വ്യക്തമാക്കിയിരുന്നു. ജെൻഡർ റിവീൽ ചടങ്ങിന്റെ വീഡിയോ സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു.

 

Ajay

Recent Posts

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

6 hours ago

പോസ്റ്റ് ഇട്ട് മിനിറ്റുകൾക്കുള്ളിൽ ആണ് വസ്ത്രം വിറ്റ് പോയത്

ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക പദുക്കോൺ. താര മൂല്യത്തിലും മുന്നിലാണ് ദീപികയുടെ സ്ഥാനം. അമ്മയാവാൻ ഒരുങ്ങുകയാണ് ദീപിക. അതിന്റെ…

6 hours ago

ഐശ്വര്യയും ധനുഷും വിവാഹ ബന്ധത്തിലായിരിക്കെ തന്നെ പരസ്പരം പറ്റിക്കുകയായിരുന്നു

പരസ്പ്പരം പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഐശ്വര്യയും ധനുഷും. വിവാഹം നടക്കുമ്പോൾ ധനുഷിന് 21-ും ഐശ്വര്യയ്ക്ക് 23-ും ആയിരുന്നു പ്രായം. 2004ല്‍…

6 hours ago

ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ് ഇപ്പോൾ, ശ്വേതാ മേനോൻ

നടി ശ്വേതാ മേനോൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചോരു വീഡിയോ ആരാധകരെ ആശങ്കപെടുത്തിയിരുന്നു. എന്തോ ചികിത്സയിൽ ആണ് താരം എന്ന്…

7 hours ago

സ്വകാര്യത നഷ്ടമായി, സിനിമയിൽ വന്നതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് മാളവിക

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാളവിക മേനോന്‍ ഇപ്പോൾ. മലയാളത്തിലെ ഒരു മാസികയ്ക്ക്…

7 hours ago

വിവാഹം കഴിഞ്ഞ് മൂന്നാമത്തെ വർഷമാണ് വളരെ നിർണായകം

സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലൂടെയാണ് നടി ശ്രീജ ചന്ദ്രൻ പ്രേക്ഷക പ്രീതി നേടിയത്. തമിഴ് സീരിയലുകളാണ് ശ്രീജയ്ക്ക്…

8 hours ago