പൂക്കളമിട്ടും സദ്യയുണ്ടും മക്കള്‍ക്കും മരുമകള്‍ക്കുമൊപ്പം ഓണം ആഘോഷിച്ച് ലിസി!!

മലയാളത്തിന്റെ പ്രിയതാരമാണ് നടി ലിസി. ഓണാശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രിയ താരം. ഇത്തവണ മക്കള്‍ക്കും മരുമകള്‍ക്കുമൊപ്പം ഓണം ആഘോഷിക്കുകയാണ് നടി. ഓണാഘോഷത്തിന്റെ ചിത്രങ്ങളും ഓണാശംസകളും താരം കുറിച്ചു.

മക്കളായ സിദ്ധാര്‍ഥ്, കല്യാണി, മരുമകള്‍ മെര്‍ലിന്‍ ബാസ്സ് എന്നിവര്‍ക്കൊപ്പമാണ് താരത്തിന്റെ ഓണാഘോഷം. ഓണക്കോടിയുടുത്ത് അത്തപ്പൂക്കളമിട്ട് തൂശനിലയില്‍ സദ്യ കഴിയ്ക്കുന്ന ചിത്രങ്ങളാണ് ലിസി പങ്കുവച്ചത്. മലയാളത്തിന്റെ രാജാവിന്റെ വരവേല്‍ക്കുന്ന നാളുകളില്‍ എല്ലാ മലയാളികള്‍ക്കും താരം ഓണാശംസകള്‍ നേരുകയും ചെയ്തു.

”നമ്മുടെ പ്രിയപ്പെട്ട രാജാവിനെ കേരളം വരവേല്‍ക്കുന്ന ഈ വേളയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.”ലിസി കുറിച്ചു.

പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ സിനിമാലോകത്തെത്തി പ്രിയദര്‍ശന്റെ നല്ലപാതിയുമായി ലിസി. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാന്‍ ലിസിക്ക് കഴിഞ്ഞു.
1990 ഡിസംബറില്‍ ഇരുവരും വിവാഹിതരായി. നീണ്ട 22 വര്‍ഷത്തെ ദാമ്പത്യം 2014 ല്‍ അവസാനിപ്പിച്ചു. ആരാധകലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു ആ വാര്‍ത്ത.

വേര്‍പിരിഞ്ഞെങ്കിലും ഇരുവരെയും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. പൊതുപരിപാടികളില്ലെല്ലാം ഒന്നിച്ച് എത്താറുണ്ടായിരുന്നു. പിരിഞ്ഞു ജീവിക്കുന്നെങ്കിലും മകന്‍ സിദ്ധാര്‍ഥിന്റെയും മകള്‍ കല്യാണിയുടെയും ഏതു കാര്യത്തിന് ഇരുവരും ഒന്നിച്ച് എത്താറുണ്ട്. കുട്ടികളുടെ ലഏതുകാര്യത്തിനും ഒന്നിച്ചുണ്ടാകുമെന്നു വ്യക്തമാക്കിയുമായിരുന്നു ഇവര്‍ പിരിഞ്ഞത്.

Anu

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

7 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

8 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

8 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

8 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

8 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

10 hours ago