ആര് കൂടെ ഇല്ലെങ്കിലും എന്ത് സംഭവിച്ചാലും ജീവിതം മുന്നോട്ട് പോകും… പുതിയ പ്രതീക്ഷകളോടെ മീന

ഭര്‍ത്താവ് വിദ്യസാഗറിന്റെ മരണത്തിന് ശേഷം പതിയെ ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് നടി മീന. മീനയെ സങ്കടക്കലിലേക്ക് വിടാതെ സുഹൃത്ത് വലയം തന്നെ ചേര്‍ത്ത്പിടിച്ചിരുന്നു. പതിയെ കരിയറിലേക്കും തിരിച്ചു കയറാനുള്ള മനോധൈര്യം വീണ്ടെടുക്കുകയാണ് മീന.

എന്ത് തന്നെ സംഭവിച്ചാലും, ആര് തന്നെ കൂടെ ഇല്ലെങ്കിലും ജീവിതം മുന്നോട്ട് പോകുക തന്നെ ചെയ്യും. ആ വിശ്വാസത്തിലാണ് മീന ഇപ്പോള്‍ ജീവിതത്തില്‍ മുന്നോട്ട് പോകുന്നത്. താരത്തിന്റെ ആ ആത്മവിശ്വാസം സോഷ്യല്‍മീഡിയയിലും പ്രകടമാണ്. അതാണ് വളരെ പോസിറ്റീവ് ആയിട്ടുള്ള കുറിപ്പുകളാണ് നടി പങ്കുവക്കുന്നത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. തന്റെ ചെറുപ്പം മുതലുള്ള ചിത്രങ്ങള്‍ കൂട്ടി വച്ച് ഉണ്ടാക്കിയ കൊളാഷ് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. അത് മാത്രമല്ല, അതിന് നടി കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷനാണ് ഇപ്പോള്‍ വൈറലാവുന്നത്.

‘ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ പോലെയാണ്. ഇപ്പോള്‍, ഈ നിമിഷം ജീവിയ്ക്കുക, ഇന്ന് മാത്രമാണ് നമ്മുടെ കൈയ്യിലുള്ളത്’ എന്നാണ് മീന കുറിച്ചിരിക്കുന്നത്.

ജൂണ്‍ 28 ന് ശ്വാസകോശരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യസാഗര്‍ മരണപ്പെട്ടത്. 2009 ല്‍ ആണ് ബിസിനസ്സുകാരനായ വിദ്യ സാഗറും മീനയും വിവാഹിതരായത്. വിവാഹ ശേഷം ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെ അഭിനയത്തിലേക്ക് തിരിച്ചുവന്നിരുന്നു.

Anu

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

1 hour ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

2 hours ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

4 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

5 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

6 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

19 hours ago