സീരിയലിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി മിയ സിനിമാ രംഗത്തേക്ക് എത്തുന്നത്. ഒരു സ്മോള്‍ ഫാമിലിയാണ് താരത്തിന്റെ ആദ്യ സിനിമ. തുടക്ക സമയത്ത് ചെറിയ വേഷങ്ങള്‍ ആയിരുന്നെങ്കില്‍ പോലും പിന്നീട് ഒരുപാട് സിനിമകളില്‍ നടിയായി താരം എത്തി. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വിവാഹ ശേഷവും ഗര്‍ഭകാലത്തും താരം സിനിമാ രംഗത്ത് സജീവമായിരുന്നു, പിന്നീട് കുഞ്ഞ് ജനിച്ചപ്പോഴാണ് മിയ കുറച്ച് നാള് ഈ രംഗത്ത് നിന്ന് വിട്ടു നിന്നത്. ഇപ്പോഴിതാ വിശ്രമ വേളകള്‍ക്ക് വിട പറഞ്ഞുകൊണ്ട് വീണ്ടും അഭിനയ രംഗത്ത് സജീവമാവുകയാണ് മിയ.
മിയയുടെ ജീവിത പങ്കാളി അശ്വിനാണ്. മിയയുടെ മകന്റെ പേര് ലൂക്ക എന്നാണ്… അമ്മയെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ മകന് ലൂക്കയ്ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ഒരു പ്രമുഖ മാസികയ്ക്ക് വേണ്ടി നല്കിയ അഭിമുഖത്തില്‍ തന്റെ പ്രസവദിനത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മിയ. മാസം തികയാതെയാണ് ലൂക്ക പ്രസവിച്ചിരുന്നത്. അതിന്റെതായ ബുദ്ധിമുട്ടുകള്‍ തനിക്കും കുഞ്ഞിനും ഉണ്ടായിരുന്നു എന്നാണ് മിയ പറയുന്നത്. ഒരു പക്ഷേ.. കൊവിഡ് എന്ന മഹാമാരിയേക്കാള് തന്നെ പേടിപ്പിച്ചത് ലൂക്കയുടെ വരവ് തന്നെയായിരുന്നു എന്നാണ് നടി പറയുന്നത്. ഏഴാം മാസത്തില്‍ ആയിരുന്നു ലൂക്കയുടെ വരവ്..
ആദ്യം ‘ഫോള്‍സ് പെയിന്‍’ ആണെന്ന് കരുതി എങ്കിലും വേദന മാറാതെ നിന്നപ്പോഴാണ് പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം കുത്തിവെയ്പ്പും എടുത്തു. പിന്നീട് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞ് പുറത്തേക്ക് വരാനായി എന്ന് പറഞ്ഞു. ഏഴാം മാസത്തില്‍ ഉണ്ടാകുന്ന കുഞ്ഞിനു തനിയെ ശ്വസിക്കാനൊന്നും പറ്റില്ല. അതുകൊണ്ട് തന്നെ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് തന്നെ മാറ്റി.. ഷൂട്ടിങ്ങിനു വേണ്ടി പോലും ആംബുലന്‍സില്‍ കയറിയിട്ടില്ലാത്ത താന്‍ അന്ന് ആദ്യമായി ആംബുലന്‍സില്‍ കയറി. അവിടെയത്തി പതിനഞ്ചു മിനിറ്റിനുള്ളില്‍ പ്രസവം നടന്നു എന്നും മിയ പറയുന്നു..
മിയ കുഞ്ഞിന്റെ വിവരങ്ങള്‍ ഒന്നും അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാത്തതിന്റെ കാരണവും ഇതെല്ലാമായിരുന്നു. ഇപ്പോള്‍ കുഞ്ഞ് ലൂക്ക അമ്മയ്ക്കും അച്ഛനും ഒപ്പം ഹാപ്പിയാണ്. കുഞ്ഞിന്റെ ഫോട്ടോകളും വിഡീയോകളുായി മിയ സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഈ വിശേഷങ്ങള്‍ സ്വീകരിക്കാറ്.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…