ദിവസങ്ങള്‍ക്ക് മുമ്പാണ് നടി നിരഞ്ജന അനൂപിന്റെ അരങ്ങേറ്റം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു അരങ്ങേറ്റം. അതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ വേദിയില്‍ നൃത്തം ചെയ്യവെ നിരഞ്ജനയ്ക്ക് കാല് തെന്നി ചുവടു പിഴച്ചിരിക്കുകയാണ്. താരം തന്നെയാണ് അടി തെറ്റിയ വീഡിയോ പങ്കുവച്ചത്.
വിഡിയോ ട്രോള്‍ രൂപത്തിലാക്കി നടി തന്നെയാണ് തനിക്കു തെറ്റു പറ്റിയതിന്റെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. ‘അറിയാം, പക്ഷേ കാല് പണി തന്നു’ എന്നു കുറിച്ചുകൊണ്ടാണ് നിരഞ്ജനയുടെ പോസ്റ്റ്.
നല്ലതുപോലെ നൃത്തം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇടയ്ക്കുവച്ച് തന്റെ ബാലന്‍സ് നഷ്ടപ്പെട്ടുവെന്നാണ് നിരഞ്ജന പറയുന്നത്. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഗായകന് വിജയ് യേശുദാസ് അടക്കം നിരവധി പേര് നിരഞ്ജനയുടെ വിഡിയോയ്ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്. ലോഹം, പുത്തന്‍ പണം, ബി.ടെക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് നിരഞ്ജന അനൂപ്. നടി മാത്രമല്ല, മികച്ച നിരഞ്ജന.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…