സിനിമ ഫീൽഡിൽ നടിമാർ തിളങ്ങിനിൽക്കുന്ന സമയത്തു കണ്ടു വരുന്ന ഒരു സംഭവമാണ് വന്‍ പ്രതിഫലം വാങ്ങി ഐറ്റം ഗാനങ്ങള്‍ ചെയ്യിക്കുന്നത്, ചില നടിമാർ അതിന് തയ്യാറാകുകയും ചെയ്യും , എന്നാൽ ഈ പട്ടികയില്‍ പെടാത്ത നടിമാരില്‍ ഒരാളാണ് നിത്യ മേനോന്. ഇപ്പോൾ താരവുമായി ബന്ധപ്പെട്ട ഒരു ചർച്ചയാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. നടിയെ കൊണ്ട് ഒരു ഐറ്റം സോംഗ് ചെയ്യാനായി തെലുങ്കിലെ ഒരു സംവിധായകന് തീരുമാനിച്ചിരുന്നു. ഈ വാർത്തയാണ് ഇപ്പോൾ ചർച്ച ആകുന്നത്.
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് നിത്യ. അങ്ങനെയുള്ള നടിയെ കൊണ്ട് ഈ ഇമേജിൽ നിന്നും ഒരു മാറ്റം വരുത്തണമെന്നാണ് ഈ സംവിധായകന് തീരുമാനിച്ചത്. ഇതിനെ പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയി രൂക്ഷ വിമർശനവുമായി എത്തുന്നത്. തെലുങ്ക് സിനിമയില്‍ നല്ല പേര് ഉണ്ടാക്കിയ മികച്ച സംവിധായകന് കൂടിയാണ് ഇദ്ദേഹം, എന്നാൽ സംവിധായകന്റെ പേര് മാത്രം വെളിപ്പെടുത്തിയിട്ടില്ല.
തെലുങ്ക് സിനിമയില്‍ നല്ല പേര് ഉണ്ടാക്കിയ മികച്ച സംവിധായകന് കൂടിയാണ് ഇദ്ദേഹം. തന്റെ സിനിമയില്‍ ഒരു ഐറ്റം സോങ് ചെയ്യണമെന്ന് അദ്ദേഹം നിത്യ മേനോനോട് നേരിട്ട് ആവശ്യപ്പെട്ടു. പല രീതിയിലും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഐറ്റം സോങ്ങില്‍ അഭിനയിക്കാന്‍ നിത്യ മേനോന് നിര്‍ബന്ധിതയായി. മാത്രവുമല്ല, ഈ സോംഗില്‍ നടിയെ കൊണ്ട് ബിക്കിനി ധരിപ്പിക്കാനും ശ്രമിച്ചെന്നുമാണ്പറയപ്പെടുന്നത്. എന്നാൽ ഇതിനെതിരെ മികച്ച രീതിയിൽ രൂക്ഷവിമർശനം എത്തുന്നുണ്ട് സോഷ്യൽ മീഡിയകളിൽ.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…