ബോളിവുഡ് സൂപ്പർ താരം സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും ഇക്കഴിഞ്ഞ ഓഗസ്റ്റ് 20-നായിരുന്നു.മകൻ ജനിച്ചത്. വായു കപൂർ അഹൂജ എന്നാണ് ഇവരും കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സോനം കപൂർ മകന്റെ മുഖം ഇതുവരെ ആരാധകരെ കാണിച്ചിട്ടില്ല. പലപ്പോഴും മകന്റെ മുഖം കാണിക്കാതെയുള്ള വിഡിയോയും ചിത്രങ്ങളുമാണ് സോനം പങ്കുവെയ്ക്കുന്നത്.
ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിൽ അത്തരത്തിലൊരു പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ, സോനം കപൂർ തന്റെ മകന് ഒരു കഥാപുസ്തകം വായിച്ച് കൊടുക്കുകയാണ്. മകൻ പുസ്തകത്തിലേക്ക് നോക്കിയിരിക്കുന്നത് ചിത്രത്തിൽ കാണാൻ സാധിക്കും. താരം പങ്കുവെച്ച ചിത്രത്തിന് കമന്റുകളുമായെത്തിയിരിക്കുകയാണ് ഭർത്താവ് ആനന്ദ് അഹൂജയും കരീന കപൂറും സുനിത കപൂറുമെല്ലാം.
സോനം കപൂർ ലണ്ടനിലെ നോട്ടിംഗ് ഹില്ലിലാണ് ഇപ്പോൾ ഉള്ളത്. കഞ്ഞിന് വായു കപൂർ അഹൂജ എന്ന പേര് തിരഞ്ഞെടുത്തതിന്റെ കാരണം സോനം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ ആദ്യമാസ വാർഷികത്തിലാണ് താരം പേര് വെളിപ്പെടുത്തിയത്2018 ലാണ് സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…