കാലം കഴിയുംതോറും വീര്യം ഏറിവരുന്ന ഒന്നായി ഇപ്പൊ രവി വർമൻ ചിത്രങ്ങൾ മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടുവരുന്നത്. പുതു തലമുറകൾ ഏറെ പ്രാധാന്യത്തോടു കൂടിയാണ് ചിത്രങ്ങൾ കണക്കാക്കുന്നത്. രവി വര്‍മ ചിത്രങ്ങള്‍ക്ക് ജീവന് നല്കി തെന്നിന്ത്യന്‍ താര സുന്ദരിമാര്‍. രാജ രവി വര്‍മയുടെ പ്രശസ്തമായ ചിത്രങ്ങള്‍ പുനരാവിഷ്കരിക്കുകയായിരുന്നു.
താരങ്ങള്‍ ഫോട്ടോഷൂട്ടിലൂടെ. സമാന്ത, ശ്രുതി ഹാസന്, രമ്യ കൃഷ്ണന്, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങള്‍ രവി വര്‍മയുടെ ചിത്രങ്ങളായി മാറുകയായിരുന്നു. നിമിഷങ്ങൾകൊണ്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാരുന്നു.
ജി വെങ്കട്ട് റാമിന്റെ ഫോട്ടോഷൂട്ടിലാണ് താരങ്ങള്‍ ഛായാചിത്രങ്ങള്‍ക്ക് ജീവനായി മാറിയത്. ചിത്രങ്ങള്‍ താരങ്ങള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഒറിജിനല്‍ പെയ്ന്റിങ്ങും തങ്ങളുടെ ഫോട്ടോയും ചേര്‍ത്താണ് താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
യഥാര്‍ത്ഥ ചിത്രങ്ങളുടെ ചാരുത ഒട്ടും ചോരാതെ തന്നെ ഫോട്ടോകളിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. താരങ്ങളുടെ ചിത്രങ്ങളും തമ്മിലുള്ള അസാമാന്യ സാമ്യതയും ശ്രദ്ധേയമാകുന്നുണ്ട്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…