204 കോടിയുടെ ഡയമണ്ട് നെക്ലേസ് ധരിച്ച് മെറ്റ് ഗാലയിൽ തിളങ്ങി പ്രിയങ്ക ചോപ്ര!

ലോകത്തെ ഏറ്റവും വലിയ ഫാഷൻ എക്‌സിബിഷനായ മെറ്റ് ഗാലയിൽ ഇത്തവണയും തിളങ്ങി ബോളിവുഡിന്റെയും ഹോളിവുഡിന്റെയും സൂപ്പർ നടി പ്രിയങ്ക ചോപ്ര. 11.6 കാരറ്റ് ഡയമണ്ട് നെക്ലേസ് ധരിച്ചാണ് പ്രിയങ്ക ചോപ്ര എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. എന്നാൽ പ്രിയങ്കയുടെ നെക്ലേസിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

പ്രിയങ്കയുടെ ഡയമണ്ട് നെക്ലേസിന്റെ വില 25 മില്യൺ യുഎസ് ഡോളറാണ്. അതായത് ഏകദേശം 204 കോടി രൂപ. അതേ സമയം പ്രിയങ്ക ചോപ്രയുടെ ഈ നെക്ലേസ് മെറ്റ് ഗാലയ്ക്ക് ശേഷം ലേലം ചെയ്യാൻ പോകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിനോടൊപ്പം വാലന്റീനോ ഡിസൈൻ ചെയ്ത ബ്ലാക്ക് ഗൗണാണ് പ്രിയങ്ക ധരിച്ചിരുന്നത്.

പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം ഭർത്താവും അമേരിക്കൻ പോപ്പ് താരവുമായ നിക്ക് ജോനാസും എത്തിയിരുന്നു. മെറ്റ് ഗാലയിൽ എത്തിയ ദമ്പതികൾ കൈകോർത്ത് റെഡ് കാർപെറ്റിൽ ഒരുമിച്ച് പോസ് ചെയ്യുകയും ചെയ്തിരുന്നു. അതേ സമയം താരത്തിന്റെ പുതിയ വെബ് സീരിസായ സിറ്റാഡൽ സ്്്ട്രീമിങ് ആരംഭിച്ചു. റൂസോ ബ്രദേഴ്‌സ് നിർമാതാക്കളാകുന്ന വെബ് സീരീസാണ് സിറ്റഡൽ. ആമസോൺ പ്രൈമിലൂടെയാണ് വെബ് സീരീസ് സ്ട്രീം ചെയുന്നത്. ഒരു ആക്ഷൻ സ്‌പൈ ത്രില്ലർ സീരീസ് ആണ് സിറ്റാഡൽ.

Ajay

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago