Categories: Film News

സൂപ്പര്‍ ഹോട്ടായി സൈഷ സെഹ്ഗാല്‍; ബ്ലൗസ് ലെസ്സ് ലുക്ക് വൈറലാകുന്നു

ബോളിവുഡിലെ സജീവതാരമാണ് സൈഷ സെഹ്ഗാള്‍. ഏറെ പ്രേക്ഷക പ്രീതിയും പിന്തുണയുമുള്ള താരം കൂടിയാണ് സൈഷ. എന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള താരം ഗ്ലാമറസ് ഫോട്ടോകളും വിശേഷങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്. ഈ ഫോട്ടോകളെല്ലാം തന്നെ നിമിഷങ്ങള്‍ക്കകം വൈറലാകാറുമുണ്ട്. ഇപ്പോള്‍ താരം സാരിയില്‍ കിടിലന്‍ ഫോട്ടോകളാണ് പങ്കു വച്ചിട്ടുള്ളത്. ബ്ലൗസ് ലെസ്സ് ലുക്കിലുള്ള സൈഷയുടെ ഫോട്ടോയാണ് വൈറലാകുന്നത്.താരത്തിന്റെ പുതിയ ബ്ലൗസ് ലെസ്സ് സാരി ലുക്ക് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കറുപ്പ് സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. ഫോട്ടോകള്‍ക്ക് കിടിലന്‍ കമന്റുകളും ആരാധകര്‍ നല്‍കുന്നുണ്ട്.അവധേഷ് കുമാര്‍ ശര്‍മ്മ സംവിധാനം ചെയ്ത സണ്‍ഡേ നൈറ്റ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നത്.      2017 ല്‍ പുറത്തിറങ്ങിയ ചിത്രം ഒരു മിസ്റ്ററി ത്രില്ലര്‍ ആയിരുന്നു. ഈ ചിത്രം വളരെ വിജയകരമായിരുന്നു. മായ റായ് എന്ന കഥാപാത്രത്തെയാണ് താരം ഇതില്‍ അവതരിപ്പിച്ചത്. മികച്ച പ്രകടനമായിരുന്നു ഇതില്‍ താരം കാഴ്ചവെച്ചത്. വിപിന്‍ പരഷറിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ കോമഡി ഫിലിമാണ് സൈഷയുടെ രണ്ടാമത്തെ ചിത്രം. ഇതിനോടകം ആകെ രണ്ട് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും നിറയെ ആരാധകരാണ് സൈഷയ്ക്കുള്ളത്.

 

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago