മലയാളികളുടെ പ്രിയപ്പെയട്ട നായികമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ചലച്ചിത്രത്തിലൂടെ നായികയായി എത്തിയ താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെയായിരുന്നു മലയാള സിനിമാലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയത്. ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യാതെ, മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുത്തായിരുന്നു സംവൃയ്ത മുന്നേറിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ താരം അഭിനയ ജീവിതത്തിൽ നിന്നും ഒരിടവേള എടുക്കുകയായിരുന്നു.