ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നായിക ആയിരുന്നു സംഗീത. ശ്രീനിവാസന് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ ശ്യാമളയെ ഏതു മലയാളി സിനിമ പ്രേക്ഷകര്‍ക്ക് ആണ് മറക്കാന്‍ കഴിയുക.
ചിത്രത്തിലൂടെ മലയാളത്തിലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്തു താരം. തന്നെ സംഗീത ആയിട്ട് അല്ല ശ്യാമള ആയിട്ട് ആണ് പ്രേക്ഷകര്‍ കാണുന്നത് എന്ന് വെളിപ്പെടുത്തുകയാണ് താരം. പല ആളുകള്‍ക്കും ഞാന്‍ ഇന്നും ശ്യാമള ആണ് എന്നാണ് താരം പറയുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം താരം വീണ്ടും സിനിമയില്‍ സജീവാകുകയാണ്. ഈ അടുത്ത് പുറത്തിറങ്ങിയ ചാവേര്‍ എന്ന ചിത്രത്തിലൂടെ ആണ് അവര്‍ തന്റെ മടങ്ങി വരവ് അറിയിച്ചത്. അര്ജുന് രമേശ് സംവിധാനം ചെയ്യുന്ന പരാക്രമം ആണ് താരത്തിന്റെ പുറത്തുവരാന്‍ ഇരിക്കുന്ന ചിത്രം. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും താരം സജീവമായിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ എസ് ശരവണന് ആണ് സംഗീതയുടെ ഭര്‍ത്താവ്.
സായി തേജസ്വദ്ധി ആണ് മകള്‍.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…