സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് ലോകേഷ് കനകരാജ് ടീമിൻറെ ലിയോ. സിനിമ പ്രഖ്യാപനം മുതലുള്ള സിനിമയെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റിന് വേണ്ടിയും ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയൊരു അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.ദൃശ്യത്തിലെ മോഹൻലാലിൻറെ വക്കീലായി എത്തിയ നടി ശാന്തി മായാദേവി ചെന്നൈയിൽ ലിയോയുടെ സെറ്റിൽ ജോയിൻ ചെയ്തു.
ശാന്തി മായാദേവി തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ലോകേഷ് കനകരാജുമൊത്തുള്ള ഒരു സെൽഫിയും താരം പങ്കുവച്ചു.മെയ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കി 2023 ഒക്ടോബർ 19 ന് ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് ലോകേഷും നിർമ്മാതാക്കളും ശ്രമിക്കുന്നത്.തൃഷയാണ് സിനിമയിലെ നായിക.
സഞ്ജയ് ദത്ത്,അർജുൻ, മാത്യു തോമസ്, ഗൗതം വാസുദേവ് മേനോൻ,പിയ ആനന്ദ്, സാൻഡി, മിഷ്കിൻ, മൻസൂർ അലി ഖാൻ, നരേൻ, തുടങ്ങിയവരും സിനിമയുടെ ഭാഗമാവുന്നുണ്ട്.മിഴിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് വിജയ് ചിത്രത്തിൻറെ ഓവർസീസ് റൈറ്റസ് വിറ്റുപോയതായാണ് വിവരം.അറുപതു ദിവസത്തേളം നീണ്ടുനിന്ന ചിത്രത്തിന്റെ കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയിരുന്നു
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…