ഒരുപാട് വേഷങ്ങള്‍ വെള്ളിത്തിരയില്‍ ആടി തീര്‍ത്ത ശേഷം മലയാളത്തിന്റെ അവിസ്മരണീയ നടി കെപിഎസി ലളിത ഈ ലോകത്തോട് വിട പറഞ്ഞു. ഇപ്പോഴും ആ വേര്‍പാട് വിശ്വസിക്കാനാവാത്ത അരാധകരുടെ ഇടയിലേക്ക് ഇപ്പോള്‍ മറ്റൊരു വാര്‍ത്തയാണ് കടന്നു വരുന്നത്. രോഗം മുര്‍ച്ഛിച്ച് കിടപ്പിലായിരുന്ന നടിയ്ക്ക് മരണം ഒരു മോക്ഷമായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പ്രിയപ്പെട്ട ലളിത ചേച്ചിയെ അവസാനമായി ഒരുനോക്ക് കാണാന്‍ മലയാളത്തിലെ എല്ലാ താരങ്ങളും അവിടെ എത്തി..
ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എല്ലാവരും വന്ന് കണ്ട് പോയി.. എന്നാല്‍ ആ ഒരു രാത്രി മുഴുവന്‍ കെപിഎസി ലളിതയുടെ മൃതദേഹത്തിന് കൂട്ടായിരുന്ന ആ നടിയെ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്രശംസിക്കുന്നത്. സഹപ്രവര്‍ത്തകരും കൂട്ടുകാരും ബന്ധുക്കളും എല്ലാം ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോയെങ്കിലും ഈ നടി മാത്രം വെളുക്കുവോളം കെപിഎസി ലളിതയ്ക്ക് കാവലിരുന്നു. മൃതശരീരത്തിനു മുന്നിലെ വിളക്കില്‍ എണ്ണ ഒഴിച്ചുകൊണ്ടിരുന്നു.
ഈ നടി ആരാണെന്ന് അല്ലേ.. മലയാളികളുടെ പ്രിയപ്പെട്ട നടി സരയു ആയിരുന്നു ആ കാവലാള്‍. കരഞ്ഞു തളര്‍ന്ന് കെ.പി.എ.സി ലളിതയുടെ മൃതദേഹത്തിനടുത്തിരിക്കുന്നതും ഇടയ്ക്ക് ആ വിളക്കില്‍ എണ്ണ ഒഴിച്ചു കൊടുക്കുന്നതുമായ സരയുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിങ്ങളാണ് കരുണയുള്ളവള്‍..
മനുഷ്യന് എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കും സരയുവിനെ പ്രശംസിച്ചുകൊണ്ട് പറയുന്നത്. ഒരു മകളുടെ സ്ഥാനത്ത് നിന്ന് ആ ആത്മാവിന് വേണ്ടി അവസാനമായി ഈ കര്‍മ്മവും ഏറ്റെടുക്കാന്‍ മനസ്സ് കാണിച്ച സരയുവിന് അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.
വളരെ മികച്ച ഒരു മനസ്സിന് ഉടമയാണ് സരയു എന്നും, ഇത് എപ്പോഴും കാത്തുസൂക്ഷിക്കുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നുമാണ് ഈ വിവരം അറിയുന്ന ആരാധകര്‍ പറയുന്നത്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…