ഗര്‍ഭിണി ആയിരിക്കെ ഒൻപതാം മാസത്തില്‍ കോവിഡ്!! പ്രതിസന്ധികളിലൂടെ കടന്ന് വന്ന് ശ്രീകല…

ഒരൊറ്റ പരമ്പരയിലൂടെ തന്നെ ജനഹൃദയം കീഴടക്കിയ നടിയായിരുന്നു ശ്രീകല. കുടുംബ പ്രേക്ഷകര്‍ക്ക് ശ്രീകല അന്നും ഇന്നും സോഫിയ തന്നെയാണ്. ആ കഥാപാത്രത്തിന് ശേഷവും ഒരുപാട് അവസരങ്ങള്‍ തന്നെ തേടിയെത്തി എങ്കിലും വിവാഹ ശേഷം താരം അഭിനയ മേഖല വിട്ട് നില്‍ക്കുകയായിരുന്നു. അഭിനയ മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് നടി വിവാഹിതയായത്. ശേഷം ഭര്‍ത്താവുമൊത്ത് യുകെയിലേക്ക് പറന്നു, അതിനുശേഷം ശ്രീകല അഭിനയരംഗത്തേക്ക് തിരികെ വന്നിട്ടില്ല. പിന്നീട് താരത്തെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയ വഴിയാണ് അറിഞ്ഞ്‌കൊണ്ടിരുന്നത്. ഈ അടുത്താണ് താരം ഒരു കുഞ്ഞിന് കൂടി ജന്മം നല്‍കിയത്.

ആദ്യത്തെ മകന്‍ പിറന്നതില്‍ പിന്നീട് താരം ഗര്‍ഭം ധരിച്ചെങ്കിലും അത് അബോര്‍ഷന്‍ ആയിപ്പോവുകയായിരുന്നു. ഗര്‍ഭിണിയായതും പിന്നീട് നടന്ന പ്രസവവും ചടങ്ങുകളും ഒന്നും ആരെയും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു നടത്തിയതിന്റെ കാരണം കൂടി ഇപ്പോള്‍ നടി വ്യക്തമാക്കിയിരിക്കുകയാണ്. ശ്രീകലയുടെ വാക്കുകളിലേക്ക്…മകന്‍ ജനിച്ച ശേഷം മറ്റൊരു തവണ കൂടി ഗര്‍ഭിണിയായിരുന്നു. പക്ഷേ അത് അബോഷന്‍ ആയിപ്പോയി .ഒരു കുഞ്ഞിനെ വേണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. മകന് ഒരു അനിയത്തി, അനിയന്‍ വേണമെന്ന് ശാഠ്യം പിടിച്ചിരുന്നു. പെട്ടെന്ന് തന്നെ രണ്ടാമതും ഗര്‍ഭിണിയായി അതുകൊണ്ടുതന്നെ ആ വിവരം അറിയിച്ചിരുന്നില്ല.

 

യുകെയില്‍ നിന്ന് കുടുംബസമേതം അങ്ങനെ തിരുവനന്തപുരത്തെത്തി. നാട്ടില്‍ എത്തിയ വിവരം അറിഞ്ഞു നിരവധി ഓഫറുകള്‍ വന്നിരുന്നു. പക്ഷേ ഒരു ചികിത്സയുടെ ഭാഗമായി റെസ്റ്റില്‍ ആയിരുന്നു. ഗര്‍ഭിണിയായതും പിന്നീട് നടന്ന പ്രസവവും ചടങ്ങുകളും ഒന്നും ആരെയും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു നടത്തിയത്. ഒന്‍പതാം മാസത്തില്‍ ജീവിതത്തില്‍ വലിയൊരു പ്രതിസന്ധി കൂടി താരം നേരിട്ടിരുന്നു. ഒന്‍പതാം മാസത്തിലായിരുന്നു കോവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് അനിത ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു ട്രീറ്റ്‌മെന്റ് നടന്നത്. എന്നാല്‍ പ്രതിസന്ധികളെ തരണം ചെയ്തു എല്ലാം വളരെ ഭംഗിയായി നടന്നു എന്നും താരം വ്യക്തമാക്കി.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

16 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago