തല അജിത്തിന്റെ പുതിയ ചിത്രത്തിലെ നായികയെ കുറിക്കുള്ള വിവരങ്ങൾ പുറത്ത്. ആദിക് രവിചന്ദൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയിൽ നായികയായി തെലുങ്ക് താരം ശ്രീലീലയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇപ്പോൾ നായിക വേഷത്തിലെത്തുക സിമ്രാൻ ആയിരിക്കുമെന്നാണ് വിവരങ്ങൾ പുറത്ത് വരുന്നത്. വിടാമുയർച്ചി എന്ന പുതിയ സിനിമയ്ക്ക് ശേഷമാണ് അജിത് ഗുഡ് ബാഡ് അഗ്ലി സെറ്റിൽ ജോയിൻ ചെയ്യുക.
വിടാമുയർച്ചിയിൽ അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ് . മഗിഴ് തിരുമേനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. തുനിവ് എന്ന ചിത്രമാണ് അജിത്തിന്റേതായി ഒടുവിൽ റിലീസ് ആയത്. മണി ഹീസ്റ്റ് ടൈപ്പ് ചിത്രം തമിഴിൽ വൻ ഹിറ്റായിരുന്നു. മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യറും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അറ്റ്ലി ചിത്രത്തിലും സുധ കൊങ്ങര സിനിമയിലും അജിത് നായകനാകുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…