പലരും വിചാരിക്കുന്നത് പോലെ സിനിമയിലെ ലിപ് ലോക്ക് രംഗം അത്ര എളുപ്പമല്ലെന്ന് സ്വാസിക വിജയ്. നമ്മൾ ഒരുപാട് ആളുകളുടെ മുന്നിൽ വച്ചാണ് അങ്ങനെ ചെയ്യേണ്ടത്. ഒപ്പം കുറേ പേജുള്ള ഡയലോഗും പഠിച്ച് പറയേണ്ടതുണ്ട്. ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ച് ചെയ്യണ്ടതിനാൽ അത് അത്ര എഎളുപ്പമല്ലെന്നും സ്വാസിക വിജയ് പറയുന്നു.
” ഓൺ സ്ക്രീൻ ലിപ് ലോക്ക് സീൻ അത്രയ്ക്ക് എളുപ്പമുള്ളൊരു കാര്യം ഒന്നുമല്ല. പലരും വിചാരിക്കുന്നത് പോലെ അത്ര സുഖമുള്ള ഫീൽ ഒന്നുമല്ല ലിപ് ലോക്ക് സീൻ അഭിനയിക്കുമ്പോൾ നമുക്ക് കിട്ടുകയെന്നും നിരവധി ആളുകളുടെ മുന്നിൽ വെച്ചാണ് നമ്മൾ ലിപ് ലോക്ക് സീൻ ചെയ്യേണ്ടത്. അതിനാൽ തന്നെ നല്ല നല്ല ചമ്മലുണ്ടാകും എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.
നമ്മൾ അത്രക്ക് തൊലിക്കട്ടിയുള്ള ആളുകളൊന്നുമല്ലല്ലോ? പത്ത് മുപ്പത് ആളുകളുടെ മുന്നിൽ വെച്ചാണ് ലിപ് ലോക്ക് ചെയ്യേണ്ടത്. കൂടാതെ കുറേ പേജുള്ള ഡയലോഗും പഠിച്ച് പറയണം. പിന്നെ ക്യാമറയുടെ ആങ്കിൾ നോക്കി പറയണം, ലൈറ്റ് ക്യാച്ച് ചെയ്യണം അങ്ങനെ നിരവധി കാഗ്യങ്ങൾ നോക്കി വേണം പറയാൻ അങ്ങനെ ഒത്തിരി കാര്യങ്ങൾ ശ്രദ്ധിച്ചിട്ടാണ് ആ സീനുകൾ നമ്മൾ ചെയ്യേണ്ടി വരുന്നത്.അതിനാൽ തന്നെ ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ലെന്നുമാണ് സ്വാസിക വിജയ് പറയുന്നത്. ‘ചതുരം’ ആണ് സ സ്വാസികയുടെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…