ദൈവം തന്ന സമ്മാനം!!! 15 വര്‍ഷത്തിന് ശേഷം പ്രിയ കൂട്ടുകാരിയെ കണ്ടുമുട്ടി, സന്തോഷം പങ്കുവച്ച് താരങ്ങള്‍

കുട്ടിക്കാലം മുതലുള്ള സൗഹൃദങ്ങള്‍ ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുന്നവരേറെയുണ്ട്. നല്ല സുഹൃത്തുക്കളെ കിട്ടുന്നതു തന്നെ ജീവിതത്തിലെ മഹാഭാഗ്യമാണ്. വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ആ ഭാഗ്യം കിട്ടാറുള്ളൂ. ഇപ്പോഴിതാ അങ്ങനെ രണ്ട് സുഹൃത്തുക്കള്‍ കണ്ടുമുട്ടിയ സന്തോഷമാണ് സോഷ്യലിടത്ത് നിറയുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിമാരായ അശ്വതിയും വീണയുമാണ് ആ ഉറ്റ സുഹൃത്തുക്കള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം താരങ്ങള്‍ കണ്ടുമുട്ടിയ സന്തോഷമാണ് വൈറലാകുന്നത്. രണ്ട് പേരും സിനിമയിലും സീരിയലിലും തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ്.

ഇപ്പോഴിതാ നീണ്ട പതിനഞ്ച് വര്‍ഷത്തിന് ശേഷം കണ്ടുമുട്ടിയിരിക്കുകയാണ് താരങ്ങള്‍. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ഇത്രയും നാള്‍ താരങ്ങള്‍ സൗഹൃദം മുന്നോട്ടുകൊണ്ടുപോയിരുന്നത്. ദുബായില്‍ വച്ചായിരുന്നു ആ അവിസ്മരണീയ കൂടിക്കാഴ്ച നടന്നത്.

വീണ ദുബായ് വിസിറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ എയര്‍പോട്ടില്‍ സ്വീകരിക്കാന്‍ എത്തിയതായിരുന്നു അശ്വതി. സുഹൃത്തിനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ സന്തോഷം അശ്വതിയും അശ്വതിയും പങ്കുവച്ചത്. നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. ദൈവം തന്ന സമ്മാനമാണ് പ്രിയ കൂട്ടുകാരിയെന്നും വീണ പറയുന്നു.

ചില സൗഹൃദങ്ങള്‍ ദൈവം സമ്മാനിച്ചതാണ്. എപ്പോഴും നീ എനിക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് അച്ചുമ്മ. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു. നമ്മുടെ സൗഹൃദ കഥ എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല. 15 വര്‍ഷം ആയിരിക്കുന്നു. വന്നതിന് നന്ദി അച്ചു. ജെറിന്‍ ചേട്ടാ താങ്ക് യൂ എന്നാണ് വീണ കുറിച്ചത്. അങ്ങനെ ഞങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടി… എന്നാണ് സന്തോഷ നിമിഷത്തെ കുറിച്ച് അശ്വതി കുറിച്ചത്.

Anu

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

54 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

2 hours ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

6 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago