വിജയിയുടെ ലിയോയും, അജിത്തിന്റെ തുനിവ് തുടങ്ങി വമ്പൻ ചിത്രങ്ങൾ തെന്നിന്ത്യൻ താര സുന്ദരി സായ് പല്ലവി നിരസിച്ചതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ വന്നിരുന്നു. വിജയ്, അജിത്ത് എന്നീ സൂപ്പർ താരങ്ങളുടെ സിനിമകൾ സായ് പല്ലവി നിരസിക്കാനുള്ള കാരണത്തെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
ഈ സിനിമകളി ളെല്ലാം നായിക പ്രാധാന്യം കുറവായിരുന്നു അതിനാലാണ് താരം പിൻമാറിത് എന്ന വാർത്തകളാണ് പ്രചരിച്ചിരുന്നത്. എന്നാൽ ഈ വാർത്തകളെല്ലാം അടിസ്ഥാനരഹിതമായ ഗോസിപ്പുകൾ മാത്രമാണ് എന്ന് പറയുകയാണ് സായ് പല്ലവി. ഇത്തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങളൊക്കെ അറിയാറുണ്ടെങ്കിലും എല്ലാ വാർത്തകളോടും പ്രതികരിക്കേണ്ടതില്ലെന്ന നിലപാട് എടുത്തതിനാലാണ് താൻ ആ സമയത്ത് പ്രതികരിക്കാതിരുന്നത് എന്നാണ് താരം ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേ സമയം തെലുങ്ക് താരങ്ങളായ ചിരഞ്ജീവി, നന്ദമൂരി ബാലകൃഷ്ണ എന്നിവരുടെ സിനിമകള്‍ സായ് പല്ലവി നേരത്തെ നിരസിച്ചിരുന്നു. നിലവിൽ ശിവകാർത്തികേയനൊപ്പമുള്ള തമിഴ് സിനിമയാണ് താരത്തിന്റെതയി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. താരത്തിന്റെതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ സിനിമ ‘ഗാർഗി’ ആയിരുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…