ഞങ്ങളുടെ സൗഹൃദത്തെ അവൻ ഗെയിം കളിക്കാനുള്ള രീതിയാക്കി മാറ്റുകയായിരുന്നു!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ജനപ്രീയ റീലിറ്റി ഷോ ആണ് ബിഗ് ബോസ്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ ഘട്ടത്തിന് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും കൂടുതൽ മത്സരാർത്ഥികൾ സെലിബ്രിറ്റികൾ ആയിരുന്നു. എന്നാൽ ഈ തവണ സെലിബ്രിറ്റികൾ വളരെ കുറവാണ്. പരുപാടി തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആകുന്നുള്ളുവെങ്കിലും സംഭവ ബഹുലമായ മുഹൂർത്തങ്ങളിൽ കൂടിയാണ് ഓരോ ദിവസത്തെയും എപ്പിസോഡ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ മത്സരാർത്ഥികൾ തമ്മിൽ കയ്യാംകളി വരെ എത്തിയിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന പരുപാടിക്ക് ആരാധകർ ഏറെയാണ്. പരുപാടിയുടെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ആണ് ഫിറോസ് ഖാനെയും സജ്‌നയെയും പുറത്താക്കിയത്. അതിന് പിന്നാലെ കഴിഞ്ഞ ആഴ്ച അഡോണിയും പുറത്ത് പോയിരുന്നു.

ഇപ്പോഴിതാ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം അഡോണിയുടെ ആദ്യ അഭിമുഖം ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പരുപാടിയിൽ നിന്ന് അഡോണി പുറത്ത് പോകാൻ നേരം സായ് ഒഴികെ മറ്റ് മത്സരാര്ഥികളോടെല്ലാം യാത്ര ചോദിച്ചിരുന്നു. എന്നാൽ സായിയോട് മാത്രം യാത്ര പറയാതിരുന്നത് ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ഇപ്പോൾ ഇരുവരും തമ്മിൽ ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് അഡോണി. അഡോണിയുടെ വാക്കുകൾ ഇങ്ങനെ, ഞാനും റംസാനും സായിയും നല്ല സുഹൃത്തുക്കൾ ആയിരുന്നു. മൂന്നു വ്യത്യസ്ത സാഹചര്യത്തിൽ നിന്നും വന്നവർ, വ്യത്യസ്‌ത സ്വഭാവമുള്ള മൂന്ന് പേര്. എന്നാൽ ഞങ്ങൾ വളരെ പെട്ടന്ന് തന്നെ അടുത്ത്. എന്നാൽ ഞങ്ങളുടെ സൗഹൃദത്തിൽ സായി ഗെയിം കണ്ടു.

അവൻ ഞങ്ങളുടെ സൗഹൃദം ഗെയിം തന്ത്രത്തിനായി ഉപയോഗിച്ച്. പതിയെ അവൻ ഞങ്ങളിൽ നിന്ന് അകന്നു. ആ ഒറ്റപ്പെടൽ അവൻ ആസ്വദിച്ച്. ബിഗ് ബോസ് ഒരുപാട് അനുഭവങ്ങൾ എനിക്ക് സമ്മാനിച്ച്. ബിഗ് ബോസ്സിൽ നിന്ന് എനിക്ക് അടുത്ത സുഹൃത്തായി റംസാനെ ലഭിച്ചു. ആദ്യ ദിവസം ഞാൻ വന്നതിനേക്കാൾ ഒരുപാട് മാറ്റങ്ങൾ എനിക്ക് 77 ആം ദിവസം ഞാൻ പുറത്ത് പോകുന്നത് വരെ ഉണ്ടായി. എന്റെ ചിന്തകളിൽ ആണെങ്കിലും വ്യക്തിത്വത്തിൽ ആണെങ്കിലും ഒരുപാട് ഉയരാൻ ബിഗ് ബോസ് എന്നെ സഹായിച്ചു എന്നും അഡോണി പറഞ്ഞു.

 

 

 

 

 

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

16 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago