സൂപ്പർ താരം പ്രഭാസ് നായകനായെത്തുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണ കഥ പറയുന്ന ആദിപുരുഷിന്റെ ടീസർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ടീസറിനെതിരെ നിരവധി ട്രോളുകളും വന്നിരുന്നു. ഇപ്പോഴിതാ ആദിപുരുഷ് ബാൻ ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് രാമക്ഷേത്രത്തിലെ മേൽശാന്തി സത്യേന്ദ്ര ദാസ്.
ആദിപുരുഷിൽ രാമനെയും ഹനുമാനെയും തെറ്റായി ചിത്രീകരിച്ചു എന്നാണ് സത്യേന്ദ്ര ദാസിന്റെ ആരോപണം.സിനിമയുടെ ടീസറിൽ രാവണനെയും ചിത്രീകരിച്ചിരിക്കുന്നത് തെറ്റായ രീതിയിലാണ് എന്ന് സത്യേന്ദ്ര ദാസ് പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് ആദിപുരുഷിന്റെ ടീസർ പുറത്ത് വിട്ടത്.
പ്രഭാസ്-ഓം റൗട്ട് കൂട്ടുകെട്ടിലെ ആദ്യ സിനിമയാണ് ആദിപുരുഷ്.പ്രഭാസാണ് ചിത്രത്തിൽ ശ്രീരാമായി എത്തുന്നത്. ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ് രാവണനായി എത്തുന്നത്.സിനിമയിൽ നായികയാവുന്നത് കൃതി സനോൺ ആണ്.ഇതിനോടകം നിരവധി വിമർശനങ്ങളആണ് ചിത്രത്തിനെതിരെ വന്നിരിക്കുന്നത്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…