അന്ന് ജീജ ചേച്ചി പറഞ്ഞതൊക്കെ സത്യമാണ്, വിവാഹത്തിന് മുൻപ് തന്നെ ഞങ്ങൾ ഒന്നിച്ച് താമസിച്ചിരുന്നു!

കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹബന്ധത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ചൂടേറി നടക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആദിത്യൻ മറ്റൊരു സ്ത്രീയുമായി റിലേഷനിൽ ആണെന്നും ഇപ്പോൾ ആ സ്ത്രീ ഗർഭിണി ആണെന്നും ഇവരുടെ ഇപ്പോഴത്തെ ആവിശ്യം വിവാഹമോചനം താൻ കൊടുക്കണം എന്നൊക്കെ ആണെന്നും അമ്പിളി ദേവി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താൻ ഗർഭിണി ആകുന്നത് വരെ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും എന്നാൽ ഗർഭിണി ആയി കഴിഞ്ഞതിന് ശേഷം അദ്ദേഹം തൃശ്ശൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിൽ ആകുകയായിരുന്നുവെന്നും ഇപ്പോൾ എനിക്ക് ഭീക്ഷണി ഉണ്ടെന്നും ഒക്കെയാണ് അമ്പിളി ദേവി കഴിഞ്ഞ ദിവസം പറഞ്ഞത്.

ambili devi fb post
അമ്പിളിയുടേയും ആദിത്യന്റെയും വിവാഹം നടന്നപ്പോൾ സീരിയൽ താരം ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.‘സ്നേഹത്തൂവല്‍ എന്ന സീരിയലില്‍ നിങ്ങള്‍ രണ്ടുപേരുടേയും അമ്മ ഞാനായിരുന്നു. നിങ്ങള്‍ രണ്ടാളുടേയും മാനസികമായ ഐക്യം ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. സിനിമ സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മൂന്നാമതൊരു വിവാഹം നിങ്ങള്‍ ചെയ്യരുത്. ജീവിതത്തില്‍ അഡ്ജസ്റ്റ്മെന്റ് എന്നുള്ളത് അത്യാവശ്യമാണ്‌’ എന്നാണ് ജീജ അന്ന് പറഞ്ഞത്. ഇതിനെതിരെ താരത്തിന് രൂക്ഷ വിമർശനവും നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ ജീജ അന്ന് പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യമാണെന്ന് പറയുകയാണ് ആദിത്യൻ. അമ്പിളി ലോയലിനെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നു. ആ സമയത്തത്‍ ഞങ്ങൾ ഒരു പരമ്പരയിൽ ഭാര്യയും ഭർത്താവും ആയി അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. അന്ന് ആ ലൊക്കേഷനിൽ വെച്ച് ഒരു  പ്രശ്നം ഉണ്ടായി.അമ്പിളി എന്നെ മാറ്റി നിർത്തി കുറെ സംസാരിച്ചു. അതിനു ശേഷം ഞങ്ങൾ അതികംസംസാരിച്ചിട്ടില്ല . രണ്ട് മാസം കഴിഞ്ഞപ്പോൾ ഞാൻ അറിയുന്നത് അമ്പിളിയും ലോയലും തമ്മിൽ വിവാഹം കഴിക്കാൻ പോകുന്നുവെന്നാണ്. സ്നേഹിച്ച ആളെ തട്ടിയെടുത്തതിന്റെ ഒരു ദേക്ഷ്യം എനിക്ക് അപ്പോൾ സ്വാഭാവികമായും ലോയലിനോട് ഉണ്ടായിരുന്നു. വിവാഹശേഷം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. 2014 ൽ ഒരു ദിവസം അമ്പിളി എന്നെ വിളിച്ചിട്ട് പറഞ്ഞു അവളുടെ വിവാഹജീവിതത്തിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ടെന്നു. അത് കഴിഞ്ഞു അമ്പിളിയുടെ അമ്മയും എന്നെ വിളിച്ചിട്ട് പറഞ്ഞു അമ്പിളിക്ക് സീരിയലിൽ വേഷം വാങ്ങിച്ച് കൊടുക്കണം എന്നും. അങ്ങനെ ഞാൻ അമ്പിളിയെ വീണ്ടും സീരിയലിലേക്ക് കൊണ്ട് വന്നു.

വിവാഹത്തിന് മുൻപ് തന്നെ ഞാനും അമ്പിളിയും ഒരുമിച്ച് താമസിച്ചിട്ടുണ്ട്. സീത സീരിയലിലും ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരായി ആണ് അഭിനയിച്ചത്. ആ പരമ്പരയുടെ ഇടയിൽ വെച്ചായിരുന്നു ഞങ്ങൾ വിവാഹം കഴിക്കുന്നതും.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago