ആദിത്യന്‍ ജയന്‍ എന്നും ദിലീപേട്ടന് ഒപ്പമാണ്..!! യഥാര്‍ത്ഥ ഇരയ്‌ക്കൊപ്പം!

കുടുംബ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതനായ താരമാണ് ആദിത്യന്‍ ജയന്‍. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം നടി അമ്പിളി ദേവിയെ വിവാഹം ചെയ്ത താരം പിന്നീട് ആ ബന്ധത്തില്‍ നിന്നും ഒഴിവായിരുന്നു. വലിയ വിവാദങ്ങളിലേക്കാണ് ആ ഡിവോഴ്‌സ് എത്തിനിന്നത്. ആദിത്യന് പരസ്ത്രീ ബന്ധം ഉണ്ടെന്ന് അമ്പിളി വെളിപ്പെടുത്തിയിരുന്നു. ആ പ്രശ്‌നങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഇപ്പോഴിതാ ആദിത്യന്‍ ജയന്റെ ഫേസ്ബുക്ക് പോസ്റ്റുകളാണ് ചര്‍ച്ചാ വിഷയം ആകുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ യഥാര്‍ത്ഥ ഇര ദിലീപ് ആണെന്നാണ് സീരിയല്‍ നടന്‍ ആദിത്യന്‍ ജയന്‍ പറയുന്നത്. ദിലീപേട്ടന് ഒപ്പമാണ് താന്‍ എന്നും ആദിത്യന്‍ എന്നേ പ്രഖ്യാപിച്ച് കഴിഞ്ഞു. തന്റെ ഫേസ്ബുക്കില്‍ കൂടുതലായും ആദിത്യന്‍ ഷെയര്‍ ചെയ്തിരിക്കുന്നത് ദിലീപിന് അനുകൂലമായുള്ള വാര്‍ത്തകളും ദിലീപിന്റെ ഫോട്ടോകളും മാത്രമാണ്. നടി ആക്രമിക്കപ്പെട്ട കേസിലെ യഥാര്‍ത്ഥ ഇര ദിലീപ് ആണെന്നാണ് സീരിയല്‍ നടന്‍ ആദിത്യന്‍ ജയന്‍ ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. ദിലീപിന്റെയും കാവ്യയുടെയും ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവച്ച് ‘ദിലീപേട്ടനൊപ്പം’

എന്നാണ് നടന്‍ കുറിച്ചിരിക്കുന്നത്. ‘യഥാര്‍ത്ഥ ഇരക്കൊപ്പം ദിലീപിനൊപ്പം’ എന്ന് കുറിച്ച ദിലീപിന്റെ ചിത്രവും നടന്‍ പങ്കുവച്ചിട്ടുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞ ആരോപണങ്ങള്‍ വെറും നുണയാണെന്ന് വാദിക്കുന്ന നിര്‍മ്മാതാവിന്റെ വീഡിയോയും സംവിധായകനെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ വീഡിയോയും നടന്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം.

ദിലീപിന് എതിരെ തിരിയുന്നവര്‍ക്കുള്ള മറുപടിയും ആദിത്യന്‍ നല്‍കുന്നുണ്ട്. ദിലീപിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വീഡിയോ പങ്കുവച്ച് ”കഥ പറയുമ്പോള്‍ കൃത്യമായി പറയു കാക്കനാട് ജയില്‍ അല്ല ആലുവ ജയില്‍ ചുമ്മ ഇരുന്നു അടിക്കുവാണ്” എന്നും ആദിത്യന്‍ കുറിച്ചിരിക്കുന്നു.

 

Rahul

Recent Posts

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 second ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

8 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

20 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

35 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

43 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

46 mins ago