വമ്പൻ കമ്പിനികൾ ഏറ്റെടുക്കുന്നു ‘ആട് ജീവിതത്തിന്റെ’ വിതരണ൦ ! മലയാള സിനിമയിൽ ഇത് ആദ്യം

ബ്ലെസ്സി , പൃഥ്വിരാജ് കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രമാണ് ആട് ജീവിതം, ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ മുഴുവനും, ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട ഒരു വിവരമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ചിത്രം വിതരണം ചെയ്യാനായി വമ്പൻ കമ്പിനികൾ ആണ് എത്തിയിരിക്കുന്നത്, ഇങ്ങനൊരു കാര്യം മലയാള സിനിമയിൽ ഇത് ആദ്യം എന്നാണ് റിപോർട്ടുകൾ പറയുന്നത്. കേരളത്തിൽ പൃഥ്വിരാജ്  പ്രൊഡക്ഷൻസ് വിതരണത്തിന് എത്തിക്കുന്ന ചിത്രം തമിഴ് നാട്ടിൽ റെഡ് ജയന്റും ,കര്‍ണാടകയില്‍ ഹോംബാലെ ഫിലിംസം  ,തെലുങ്കില്‍ മൈത്രി മൂവി മേക്കേഴ്‌സും ,നോര്‍ത്തില്‍ എഎ ഫിലിംസുമാണ് വിതരണം ചെയ്യുന്നത്

ഓവര്‍സീസ് അവകാശം ഫാര്‍സ് ഫിലിംസിനാണ്. ഇതാദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് വേണ്ടി ഇത്രയേറെകമ്പിനികൾ വിതരണത്തിനായി ഏറ്റെടുക്കുന്നത്, ചിത്രത്തിന്റെ സെൻസറിങ് വാർത്തകളും സോഷ്യൽ മീഡിയിൽ ചൂടൻ ചർച്ച ആകുന്നുണ്ട്. ട്രേഡ് അനിലിസ്റ്റുകൾ പറയുന്നത് ചിത്രത്തിന്റെ സെൻസറിങ് പൂർത്തീകരിച്ചു എന്നാണ്. ഈ ചിത്രത്തെ രാജ്യാന്തര തലത്തിൽ എത്തിക്കുന്ന രീതിയിലാണ് ഇത് ചെയ്യ്തിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ  അവകാശപ്പെടുന്നത്

ഈ ചിത്രത്തിലെ കഥപാത്രമായ നജീബിനെ പല രൂപങ്ങളിൽ എത്തിക്കാൻ നടൻ പൃഥ്വിരാജ് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു എന്നാണ് സംവിധായകൻ ബ്ലെസി പറഞ്ഞിരുന്നത്, ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകളില്‍ നിന്നും  അത് മനസിലാക്കൻ സാധിക്കും, ഒന്നിൽ നിന്നും  മറ്റൊന്നിലേക്ക്  വ്യത്യസ്തനായ ഒരു പൃഥ്വിരാജിനെ , അല്ലെങ്കിൽ പൃഥ്വിരാജ്  എന്ന  നജീബിനെയാണ് കാണാനാവുക,നടന്റെ കരിയറിലെ മികച്ച വേഷം ആണ് നജീബ്

 

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago