“നാദിറയാണ് വിന്നർ ” അഡ്വ പദ്മലക്ഷ്മി

ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ അവസാനിച്ചിട്ടും അതിന്റെ അലയൊലികൾ തീരുന്നില്ല. അഖിൽ മാരാർ ആയിരുന്നു വിന്നർ എങ്കിലും എന്നാൽ അഖിലിനോളം പ്രേക്ഷകർ ഇഷ്ടപ്പെട്ട മറ്റൊരു മത്സരാർത്ഥി ആയിരുന്നു നാദിറ മെഹ്‌റിന്. നാദിറ മെഹ്‌റിന് തന്നെയാണ് യഥാർത്ഥ വിജയി എന്ന് പറയുകയാണ് ട്രാൻസ്‌ജെൻഡർ അഭിഭാഷക പത്മലക്ഷ്മി.

ബിഗ്‌ബോസ് പോലെയൊരു വലിയ പ്ലാറ്റഫോമിൽ നാദിറക്ക് വരാനായത് തന്നെ വലിയൊരു കാര്യമാണ്. നാദിറയിലൂടെ കമ്മ്യൂണിറ്റിയെ കുറച്ചു കൂടി സമൂഹത്തിനു മനസിലായി. കഴിഞ്ഞ സീസണിലെ റിയാസിലൂടെയും കമ്മ്യൂണിറ്റിയെക്കുറിച്ച മനസിലാക്കാൻ പൊതുജനകളക്ക് കഴിഞ്ഞിട്ടുണ്ട്.കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷക ആണ് ത്മലക്ഷ്മി. ആദ്യമായി ഒരു സ്ത്രീ അഭിഭാഷക ആയി എൻറോൾ ചെയ്തപ്പോ ഉള്ള ബുദ്ധിമുട്ടുകൾ ഒക്കെയും തനിക്കും ഉണ്ടായിട്ടുണ്ടെന്നും, പാക്സേ ഇനിയും ആളുകൾ മുന്നോട്ട് വരുമെന്നും പദ്മലെക്ഷ്മി പറഞ്ഞു. മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള ഒരു മനസാണ് ഒരു അഭിഭാഷകയ്ക്ക വേണ്ടതെന്നു പത്മലക്ഷ്മി പറയുന്നു.

Padmini
Aswathy

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

24 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago