സോഷ്യൽ മീഡിയിൽ സജീമായ താരങ്ങൾ ആണ് അമൃത സുരേഷും, മകൾ പാപ്പുവും, ഇപ്പോൾ പാപ്പുവിന്റെ സാഹസികത കണ്ടു അമ്മയായ അമൃത പോലും ഞെട്ടിയിരിക്കുകയാണ്, സുരക്ഷ രീതികൾ പാലിച്ചിട്ടാണെങ്കിലും മുതിർന്നവർ പോലും ചെയ്യാൻ മടിച്ച കാര്യങ്ങൾ ആണ് അമൃതയുടെ മകൾ അവന്തിക കാണിച്ചത്. അമൃത ആദ്യം മകൾക്ക് നല്ല ധയര്യം കൊടുത്തിരുന്നു, ആദ്യം അമൃത ഓരോ റൈഡുകൾ പേടിച്ചു ചെയ്യ്തിരുന്നു എന്നാൽ മകൾ പാപ്പു പിന്നാലെ ഈ റൈഡുകൾ എല്ലാം തന്റേടത്തോട് ചെയ്യ്തിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…