ഓരോ മലയാളി അഭിഭാഷകനും അഭിമാന നിമിഷം!! അവരുടെ പ്രണയത്തെ കുറിച്ച് പറയാന്‍ ചീഫ് ജസ്റ്റിസ് മറന്നില്ല, അനുഭവം പങ്കിട്ട് അഡ്വ. വിമല ബിനു

സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച നിമിഷത്തില്‍
മലയാളിയായ സീനിയര്‍ അഡ്വക്കറ്റ് കെ പി ദണ്ഡപാണിയെ ഓര്‍മ്മിച്ചത് അഭിമാന നിമിഷമെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ. വിമല ബിനു.

അഭിഭാഷക സമൂഹത്തിനു ദണ്ഡപാണി സര്‍ നല്‍കിയ സംഭാവനകള്‍ എണ്ണിയെണ്ണി വിവരിക്കപ്പെട്ടപ്പോള്‍ അഭിഭാഷകവൃത്തിയെ അദ്ദേഹം എത്രയധികമായി സ്‌നേഹത്തോടെ ആശ്ലേഷിച്ചിരുന്നു വെന്നും നിയമത്തെ അദ്ദേഹം എത്രമാത്രം നെഞ്ചോടു ചേര്‍ത്ത് പിടിച്ചിരുന്നുവെന്നും ഓര്‍ത്ത് അഭിമാനം തോന്നിയെന്ന് അഡ്വ. വിമല ബിനു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ദണ്ഡപാണിയുടെ സംഭാവനകളെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രണയത്തെക്കുറിച്ചുമെല്ലാം സംസാരിച്ചത് വിമല ബിനു തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചു. അഡ്വക്കറ്റ് കെ പി ദണ്ഡപാണിയുടെ സഹധര്‍മ്മിണിയായ സീനിയര്‍ അഭിഭാഷകയായ സുമതി ദണ്ഡപാണിയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കിട്ടിട്ടുണ്ട്. ദമ്പതികള്‍ ഒരേ സമയം ഹൈക്കോടതി സീനിയര്‍ അഭിഭാഷകരാകുന്നത് ആദ്യമാണ്.

അവരുടെ പ്രണയത്തെ കുറിച്ച് പറയാൻ ചീഫ് ജസ്റ്റിസ്‌ മറന്നില്ല..,…

ഇന്ന് സുപ്രീം കോടതിയിൽ full court reference ഉണ്ടായിരുന്നത് 4 senior അഭിഭാഷകർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായിരുന്നു….

ഓരോ മലയാളിയെയും സംബന്ധിച്ച് അഭിമാന നിമിഷങ്ങളായിരുന്നു….

മലയാളി അഭിഭാഷകനായ സീനിയർ Adv K. P. Dandapani സാറിന്റെ അത്മാവിന് ആദരാഞ്ജലികൾ സുപ്രീം കോടതി ഫുൾ കോർട്ട് റഫറൻസ് കൂടി നല്കപ്പെട്ടപ്പോൾ അത് ആദ്യമായാണ് ഒരു കേരളഹൈക്കോടതി അഭിഭാഷകന് നല്കപ്പെട്ടത് എന്നത് വേറിട്ട ഒരനുഭവമായിരുന്നു….

ഞാനുമുണ്ടായിരുന്നു ആ അഭിമാനനിമിഷങ്ങൾക്ക് സാക്ഷിയായി…..

അഭിഭാഷകസമൂഹത്തിനു ദണ്ഡപാണി സർ നൽകിയ സംഭാവനകൾ എണ്ണിയെണ്ണി വിവരിക്കപ്പെട്ടപ്പോൾ അഭിഭാഷകവൃത്തിയെ അദ്ദേഹം എത്രയധികമായി സ്നേഹത്തോടെ ആശ്ലേഷിച്ചിരുന്നു വെന്നും നിയമത്തെ അദ്ദേഹം എത്രമാത്രം നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നുവെന്നും ഓർത്തു അഭിമാനം തോന്നി….

ഇന്ത്യയിലാധ്യമായി legal reporting തുടങ്ങിയതും കോടതിനടപടികൾ റിപ്പോർട്ട്‌ ചെയ്തു തുടങ്ങിയതും അദ്ദേഹമായിരുന്നുവെന്ന് എത്ര പേർക്കറിയാം…..

അഭിഭാഷകലോഗോ ഡിസൈൻ ചെയ്തത് ഈ കൊച്ചു കേരളത്തിലെ
Adv. K P Dandapani ആയിരുന്നുവെന്നു എത്ര പേർക്കറിയാം??????

Dandapani associates നെ കുറിച്ചും സുമതി ദണ്ടപാണിയെക്കുറിച്ചും അവരുടെ പ്രണയത്തേക്കുറിച്ചും Danadapani associate’s എന്ന couple law associates നെക്കുറിച്ചും ചീഫ് ജസ്റ്റിസ്‌ D. Y.തന്റെ ചന്ദ്രജൂഡ് പ്രഭാഷണത്തിൽ പറഞ്ഞപ്പോൾ…..അത് ഏതു കേരള അഭിഭാഷകനും മനസ്സ് കുളിർക്കുന്ന അനുഭവമാണ്…..

No doubt His legacy will go to inspire many…

സുമതി മാമിനൊപ്പം സുപ്രീം കോടതിയിൽ നിന്ന്…..

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago