13 വര്‍ഷങ്ങള്‍ക്ക് മുൻപ് നടൻ പൃഥ്വിരാജ് ഒരു അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ഇന്ന് അക്ഷരം പ്രതി ശരിയായിരിക്കുന്ന രീതിയിലാണ് നടന്റെ കരിയർ മുന്നോട്ട് പോകുന്നത്, 20 വർഷങ്ങൾക്ക് ശേഷം താൻ ഇൻഡയിലെ മൂന്നു ഭാഷകളിലെങ്കിലും മുൻ നിര നടനായി മാറണം എന്നായിരുന്നു, എന്നാൽ ഇപ്പോൾ ആ വാക്കുകൾ ശരിയായിരിക്കുകയാണ്, ‘കെ ജി എഫ്’ നു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് ‘സലാർ ‘ ,ചിത്രത്തിൽ പ്രഭാസിനൊപ്പം ശകത്മായ മറ്റൊരു കഥപാത്രവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
കൂടാതെ സിനിമയുടെ പ്രമോഷൻ സമയത്തു പ്രശാന്തും, പ്രഭാസും പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകൾ മാത്രം മതി നടന്റെ കരിയർ തിളക്കമറിയാൻ, പൃഥ്വിരാജ് ഇല്ലെങ്കിൽ സലാർ ഇല്ല എന്നാണ് സംവിധായകൻ പ്രശാന്ത് നീൽ പറയുന്നത്. ചിത്രത്തിൽ വരദ രാജ മന്നാർ എന്ന കഥപാത്രമാണ് പൃഥ്വിരാജ് ചെയ്യ്തിരിക്കുന്നത്, ഈ ഒരു കഥപാത്രത്തിനു വേണ്ടി താൻ ഒരുപാടു ആളുകളെ അന്വേഷിച്ചു , എന്നാൽ തന്റെ മനസിൽ ആദ്യം തെളിഞ്ഞ മുഖം പൃഥ്വിയുടെ ആയിരുന്നു എന്നും പ്രശാന്ത് പറഞ്ഞു
ഒരു സിനിമയുടെ തിരകഥ പൃഥ്വിരാജ് വായിക്കുന്നത് ഒരു സംവിധായകനെ പോലെയാണ് പ്രശാന്ത് നീൽ പറയുന്നു, അതുപോലെ താരത്തിന്റെ ആട് ജീവിതം, ശരിക്കും ആ സിനിമയിൽ ജീവിക്കുന്ന ഒരാൾ തന്നെ ആയിരുന്നു പൃഥ്വി എന്ന് ചിത്രത്തിന്റെ സംവിധായകൻ ബ്ലെസി പറഞ്ഞിരുന്നു, ശരിക്കും സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരു നടൻ തന്നെയാണ് പൃഥ്വിരാജ്,അപ്പോൾ നടൻ അന്ന് പറഞ്ഞ ആ വാക്കുകൾ സത്യമാകും എന്നാണ് സോഷ്യൽ മീഡിയയും കണ്ടെത്തുന്നത്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…