മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിൽ എടുത്തുപറയാവുന്ന ഒരു ചിത്രമാണ് ബിഗ് ബി, 2007 ൽ അമൽ നീരദ് സംവിധാനം ചെയ്യ്ത മമ്മൂട്ടിയുടെ ഒരു ഹിറ്റ് ഐറ്റം തന്നെയായിരുന്നു ബിഗ് ബി, ചിത്രത്തിലെ ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മമ്മൂട്ടി എത്തുന്നത്, ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം താമസിക്കാതെ എത്തുമെന്ന് കുറെ സൂചനകൾ മുൻപുണ്ടായിട്ടുണ്ട്.
ഈ ചർച്ചകൾക്കിടയിൽ ഇപ്പോൾ സംവിധായകാൻ അമൽ നീരദ് പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വീണ്ടും ബിഗ് ബി രണ്ടാം ഭാഗം വരുന്ന് എന്ന് ആരാധകർക്ക് സംശയം ഉണ്ടാകുന്നത് ,പുതിയ ടൈറ്റിൽ ഗ്രാഫിക്സ് രീതിയിലാണ് സംവിധായകൻ പോസ്റ്റ് ചെയ്യ്തിരിക്കുന്നത്, കൂടാതെ ഇതിൽ ബിലാൽ ആൻ അമൽ നീരദ് ഫിലിം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ബിഗ് ബി യുടെ ടൈറ്റിൽ ഗ്രഫിക്സ് ചെയ്യ്ത രാജീവ് ഗോപാലിനെ നന്ദി അറിയിക്കുന്നു, ഏറ്റവും മികച്ച ഗ്രാഫിക്സ് ഡിസൈനർ തന്നെയാണ് രാജീവ് ഗോപാൽ. അമൽ നീരദിന്റെ ഈ പോസ്റ്റ് കണ്ടു പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് ഇത് ബിലാലിന്റെ രണ്ടാം വരവിനുള്ള സൂചനയാണ് എന്നാണ്.
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…