മോഹൻലാൽ,ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു! ദൃശ്യം 3 അല്ല, ചിത്രം ഏതെന്നു ആരാധകർ

മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ഒരു സൂപ്പർഹിറ്റ് ചിത്രം ആയിരുന്നു ദൃശ്യം, ചിത്രത്തിന്റെ രണ്ടാം ഭാഗവും അതിലും ഗംഭീരമായി ഈ ടീം ചെയ്യ്തിരുന്നു, എന്നാൽ ഈ കൂട്ടുകെട്ട് മറ്റൊരു ചിത്രവുമായി എത്തുന്നു എന്നാൽ ചിത്രം ദൃശ്യം 3 അല്ല,  എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത് ,എന്നാൽ ഏതാണാചിത്രമെന്നു ആരാധകർ ചോദിക്കുന്നു. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രവും നിർമിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ 33 മത്തെ  ചിത്രമാണ്, ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കുകയാണ്, മോഹൻലാലും, ജീത്തു ജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്, ചിത്രത്തെ കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ഈ ടീ൦ പറയുന്നു. ദൃശ്യം, ദൃശ്യം2 ,ട്വൽത് മാൻ, റാം  തുടങ്ങിയ ചിത്രത്തിനോടൊപ്പമാണ് ഇപ്പോൾ ഈ ചിത്രവും ഈ ടീം ചെയ്യുന്നത്.

റാം സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്, എന്നാൽ ഇനിയും ദൃശ്യം 3 തുടങ്ങുമെന്ന് ഈ ടീം പറഞ്ഞിരുന്നു, എന്നാൽ മോഹൻലാൽ, ജീത്തു ജോസഫിന്റെ ഈ ചിത്രം ദൃശ്യം 3 അല്ലെങ്കിൽ പിന്നെ ഏത് എന്നാ ആശങ്കയിലാണ് ആരാധകർ,

B4blaze News Desk

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

13 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

16 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

27 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

35 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

48 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago