ഫിറ്റ്നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് നടി അഹാന കൃഷ്ണ. തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്കൊപ്പം വ്യായാമം ചെയ്യാന്‍ പുതിയ ഒരാളെ കൂടെ കിട്ടിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് അഹാന. അമ്മ സിന്ധു കൃഷ്ണയാണ് അഹാനയ്ക്കൊപ്പം വര്‍ക്കൗട്ടിന് ഇറങ്ങിയ ആ പുതിയൊരാള്.
ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് അമ്മയുമായി വര്‍ക്കൗട്ട് ചെയ്ത കാര്യം പങ്കുവച്ചത്. വര്‍ക്കൗട്ട് കഴിഞ്ഞു, ആരാണ് വര്‍ക്കൗട്ട് ആരംഭിച്ചതെന്നു നോക്കൂ എന്ന കുറിപ്പില്‍ അമ്മയ്ക്കൊപ്പമുള്ള വര്‍ക്കൗട്ട് മിറര്‍ സെല്‍ഫിയാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്.
അഹാനയെ പോലെ തന്നെ അച്ഛന് കൃഷ്ണ കുമാറും സഹോദരിമായ ഇഷാനി, ദിയ, ഹന്‍സിക എന്നിവും ഫിറ്റ്നസില്‍ വളരെ അധികം ശ്രദ്ധിക്കുന്നവരാണ്. ഇവരും വര്‍ക്കൗട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതേസമയം ജോസഫ് മനു ജോസഫ് സംവിധാനം ചെയ്യുന്ന നാന്‍സി റാണി, പ്രശോഭ് വിജയന്റെ അടി എന്നിവയാണ് അഹാനയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…