സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ ആണ് നടൻ കൃഷ്ണകുമാറും, കുടുംബവും, അച്ഛന്റെ രാഷ്ട്രീയ നിലപാടുകക്ക് വിശദീകരണം നൽകേണ്ടത് താൻ അല്ലെന്നും അതിനു അച്ഛന് മാത്രമേ കഴിയൂ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണകുമാർ, അച്ഛന്റെ രാഷ്ട്രീയ നിലപടുകകളെ കുറിച്ചുള്ള ചോദ്യങ്ങൾ തന്റെ സോഷ്യൽ മീഡിയിൽ അക്കൗണ്ടിൽ കൂടിയാണ് ചോദിക്കുക ഇതിനോടാണ് താരം ഇപ്പോൾ പ്രതികരിക്കുന്നത്
എന്തിനാണ് ഇങ്ങനെ ഇവർ തന്നോട് ചോദിക്കുന്നത്, അച്ഛൻ എന്തെങ്കിലും മറുപടി പറയുമ്പോൾ തന്നോടാണ് എല്ലാവരും അതിനുള്ള ചോദ്യവുമായി എത്തുന്നത് അഹാന കൃഷ്ണ കുമാർ പറയുന്നു, അച്ഛനമ്മമാരുടെയും, മക്കളുടെയും സാമൂഹിക വീക്ഷണം ഒരുപോലെ ആകണമെന്നുണ്ട്, ഓരോരുത്തർക്കും അവരുടേതായ നിലപാടുകൾ ഉണ്ട് അഹാന പറയുന്നു.
അച്ഛന്റെ നിലപടുകൾ ഒന്നും ഞങ്ങൾക്ക് മക്കൾക്ക് അറിയില്ല അദ്ദേഹം ഞങ്ങളുമായി ആലോചിക്കാറില്ല, സാധാരണ വെത്യസ്ത അഭിപ്രയമുള്ള പ്രഗത്ഭരും മറ്റു വ്യക്തികളോട്, മക്കളോട് ഈ ചോദ്യം ചോദിക്കാറില്ല, ഞാൻ ഒരു തുടക്കകാരി ആയതുകൊണ്ടായിരിക്കും ഇങ്ങനെ ചോദ്യങ്ങൾ എന്നിൽ എത്തുന്നത്,അച്ഛൻ പറഞ്ഞതിന്റെ വിശദീകരണം വേണമെങ്കിൽ അത് അച്ഛനോട് തന്നെ ചോദിക്കണം അഹാന കൃഷ്ണകുമാർ പറയുന്നു.എനിക്ക് ലഭിച്ച ഈ ഒരു അവസരം അച്ഛൻ അഭിനേതാവ് ആയതുകൊണ്ട് കിട്ടിയതല്ല അഹാന കൂട്ടിച്ചേർത്തു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…