ഒരു കാലത്ത് സിനിമയിൽ സജീവമായി നിന്ന താരമാണ് ഐശ്വര്യ ഭാസ്ക്കർ. തമിഴ് താരം ആണെങ്കിലും മലയാള സിനിമയിലും താരം ശ്രദ്ധിക്കപ്പെടുകയായിരുന്നു. വളരെ പെട്ടന്ന് ആയിരുന്നു ഐശ്വര്യ ആരാധകരെ സ്വന്തമാക്കിയത്. ഐശ്വര്യ നായികയായി എത്തിയ ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു. അത് കൊണ്ട് തന്നെ ഐശ്വര്യ എന്ന നടിയും വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മലയാളത്തിൽ മോഹൻലാലിനൊപ്പം ഐശ്വര്യ എത്തിയ ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു. അത് കൊണ്ട് തന്നെ നിരവധി മലയാളി ആരാധകരെയും നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.
എന്നാൽ വിവാഹത്തോടെ താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു കുറച്ച് നാൾ. എന്നാൽ ഈ ബന്ധം അധികനാൾ മുന്നോട്ട് പോയില്ല എന്നതാണ് സത്യം. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് തുറന്നു പറയുകയാണ് ഐശ്വര്യ. തനിക് ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഒന്നുമില്ലായിരുന്നു. മൂന്ന് ആഗ്രഹങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്ന് സ്വന്തമായി ഒരു വീട് വേണം, രണ്ടു ഒരു കാറ് വേണം, മൂന്ന് ആ വീട്ടിൽ ഞങ്ങൾ മക്കളുമായി സന്തോഷത്തോടെ കഴിയണം എന്നും മക്കൾ വിവാഹം കഴിഞ്ഞും ജോലി കിട്ടിയും പോയാലും ഞങ്ങൾ വാർധക്യത്തിനും പരസ്പ്പരം സ്നേഹിച്ചും വഴക്കടിച്ചും ഒക്കെ കഴിയണം എന്നും.
അത് പോലെ ജീവിതത്തിൽ വളരെ ചെറിയ ആഗ്രഹങ്ങൾ ഉള്ള ആൾ ആയിരുന്നു ഞാൻ. എന്നാൽ നമ്മൾ കരുതുന്നത് പോലെയല്ല നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നത്. സ്നേഹിക്കുകയാണെങ്കിൽ അതിനു നൂറു ശതമാനം കൊടുക്കുന്ന വ്യക്തിയാണ് ഞാൻ. വെറുക്കുകയാണെങ്കിൽ അതിന്റെ നൂറു ശതമാനവും ഞാൻ കൊടുക്കും. സ്നേഹം മുതൽ എടുക്കുകയാണ് എന്ന് കണ്ടാൽ ഞാൻ പിന്നെ ആ ബന്ധം തുടരില്ല. ബെസ്റ്റ് മാരീഡ് കപ്പിൾസ് ആയിരുന്നില്ല ഞങ്ങൾ. എന്നാൽ ബേസ്ഡ് ഡിവോഴ്സിഡ് കപ്പിൾസ് ആയിരുന്നു. എന്റെ മകളുടെ വിവാഹം ഞാനും എന്റെ മുൻ ഭർത്താവും അദ്ദേഹത്തിന്റെ ഭാര്യയും ചേർന്നാണ് നടത്തിയത് എന്നുമാണ് ഐശ്വര്യ പറയുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…