എവിടെയായാലും ഐശ്വര്യ താരം തന്നെയാണ്, പാരീസ് ഫാഷൻ വീക്കിൽ കിടിലൻ എൻട്രിയുമായി താരം

ഇന്ത്യക്കാരെ സംബന്ധിച്ച് സൗന്ദര്യം എന്ന് പറഞ്ഞാൽ അത് ഐശ്വര്യ റായ് തന്നെയാണ്. കാരണം അത്രമാത്രം സൗന്ദര്യമുള്ള മറ്റൊരു സ്ത്രീയെ കണ്ടിട്ടില്ല, ഇനി കണ്ടാലും സൗന്ദര്യം എന്ന് പറഞ്ഞാൽ ഐശ്വര്യ റായ് തന്നെയാണ് ജനങ്ങൾക്ക്. ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ ഐശ്വര്യ റായ് മോഡലിംഗിലൂടെയാണ് അഭിനയ ലോകത്തിലേക്കെത്തിയത്. അതിന് ശേഷം നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾ.സൗത്ത് ഇന്ത്യൻ, ബോളിവുഡ് സിനിമകളിലെല്ലാം താരം തിളങ്ങി. അഭിനയ ലോകത്ത് തിളങ്ങി നിൽക്കുന്നതിനിടയിലായിരുന്നു ഐശ്വര്യയുടെ വിവാഹം.അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷവും അഭിനയ ലോകത്ത് തിളങ്ങിയ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിയ്ക്കാറുള്ളത്.

aishwarya rai2

ഇപ്പോൾ  നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഫാഷൻ ലോകം ഒന്നടങ്കം ഐശ്വര്യയുടെ പിന്നാലെപ്പോയിരിയ്ക്കുകയാണ്.താരം സിനിമാ ലോകത്തിലേക്ക് പ്രവേശിക്കുന്നത് മലയാളത്തിന്റെ വിസ്മയ നടൻ മോഹനലാലിന്റെ ഇരുവര്‍ എന്ന ചിത്രത്തിലൂടെയാണ്.അതിന് ശേഷം തുടര്‍ന്ന് ബോളിവുഡിലേക്ക് പ്രവേശിച്ച താരം നിരവധി ഹിറ്റുകളിലൂടെ നായികയായി തിളങ്ങി.അതെ പോലെ ഐശ്വര്യ റായ് ആദ്യഘട്ടത്തിലും അതിന് ശേഷവും ലോകസുന്ദരിപട്ടം നേടിയിട്ടുണ്ടെങ്കിലും ലോകസുന്ദരി എന്ന പേര് ഏറ്റവും കൂടുതൽ ചേരുന്നത് താരത്തിന് തന്നെയാണ്. ഇപ്പോളിതാ പാരീസിൽ നടക്കുന്ന ഫാഷൻ വീക്ക് 2021 ൽ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

aishwarya rai 3

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ റാമ്പിലേക്ക് തിരികെ വരുന്നത്.അത് കൊണ്ട് തന്നെ മാലാഖയെ പോലെ റാമ്പിലെത്തിയ ഐശ്വര്യയിൽ ആയിരുന്നു ഏവരുടെയും കണ്ണ്. ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 3ന് ഒരുക്കിയ വേദിയിലാണ് ഷോ സംഘടിപ്പിച്ചത്.താരം ധരിച്ചിരുന്നത് വെള്ള നിറത്തിലുള്ള പ്ലീറ്റഡ് ഡ്രസ്സ് ആയിരുന്നു.ലിപ്സ്റ്റിക്കിലെ പരീക്ഷണം തന്നെയായിരുന്നു മേക്കപ്പിലെ ഹൈലൈറ്റും.ഈ പ്രാവിശ്യം താരം തിരഞ്ഞെടുത്തത് ഫ്യൂഷിയ പിങ്ക് ലിപ്സ്റ്റിക് ആയിരുന്നു.അതെ പോലെ തന്നെ ലോകത്തിലെ മുൻ നിര  കോസ്മറ്റിക്‌സ് കമ്പനിയിലെ ലൊറിയാലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ഐശ്വര്യ റായ്.താരം അത് കൊണ്ട് തന്നെ എല്ലാം വർഷവും ലൊറിയാലിനെ പ്രതിനിധീകരിച്ച്‌ പാരീസ് ഫാഷൻ വീക്കിൽ പങ്കെടുക്കാറുണ്ട്.

Rahul

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

10 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

10 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

10 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

10 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

10 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

11 hours ago