പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിനിടയിൽ എന്റെ ചോദ്യത്തിന് മണിസാർ അലറി, ഐശ്വര്യ ലക്ഷ്മി

പ്രേക്ഷകർ ഒരുപാടു നാളായി കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ 2, ഇന്ന് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യ്തിരിക്കുകയാണ്, ഒരു മണിരത്നം ചിത്രം എന്ന് പറയുന്നത് പ്രേക്ഷകർ ഒരുപാടു പ്രതീക്ഷകൾ പുലർത്തുന്ന ചിത്രം തന്നെയാണ്, ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തു നടന്ന സംഭവത്തെ കുറിച്ച് പറയുകയാണ് ഐശ്വര്യ ലക്ഷ്മി. സിനിമയിലെ ആദ്യ ദിവസത്തെ ഷൂട്ടിങ്, അതും മണിരത്ന സാറിനോടപ്പം

ആദ്യ ദിവസം ആയതുകൊണ്ട് വർക്കിങ് പാറ്റേൺ എന്തയിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു, ആദ്യമായതുകൊണ്ടു തന്നെ റിഹേഴ്സൽ ആണെന്നാണ് ഞാൻ വിചാരിച്ചത്. അന്ന് അയ്‌ലണ്ടിലേക്ക് വെള്ളം കയറി വരുന്നതുകൊണ്ട് അന്ന് ഷൂട്ടിംഗ് കാണില്ല എന്നി വിചാരിച്ചു, ആദ്യം ഷൂട്ടിഗല്ലല്ലോ  എന്ന് ഞാൻ മണിസാറിനോട് ചോദിച്ചു ഉടൻ അദ്ദേഹം എന്നോട് അലറി ഇത് റിഹേഴ്‌സലോ ഇത് ഷൂട്ടിങ്ങാണ്, അദ്ദേഹത്തിന്റെ അലറൽ കണ്ടപ്പോൾ ഞാൻ അകെ ഭയന്നു നടി പറയുന്നു.

ആദ്യത്തെ ദിവസം ആയതുകൊണ്ട് എനിക്ക് അദ്ദേഹത്തിന്റെ വർക്കിംഗ് സ്റ്റയിൽ എങ്ങനെയെന്ന് അറിയില്ലായിരുന്നു, ഉച്ച ആയപോളെക്കും അയലണ്ടിൽ വെള്ളം കയറിയതുകൊണ്ടാണ് ഞാൻ വിചാരിച്ചു റിഹേഴ്സൽ ആകുമെന്ന്, അദ്ദേഹം  പറഞ്ഞു പൂങ്കുഴലിയും, വന്ദിയതേവനും  ഈ ബോട്ടിലേക്ക് കയറൂ, ബാക്കിയുള്ളവർ പാക്ക് അപ്പ് ആണ്

ഞാൻ വിചാരിച്ചു നാളത്തേക്കുള്ള സീൻ ആയിരിക്കുമെന്നു, ചിത്രത്തിന്റെ  തുടക്കത്തിൽ കാണുന്ന സീൻ ആയിരുന്നു അത്, എന്നാൽ ഞാൻ റിഹേഴ്സൽ അല്ലെ എന്ന് മണിസാറിനോട് ചോദിച്ചു അദ്ദേഹം അലറിയിട്ട് പറഞ്ഞു ഇത് ഷൂട്ടിങ്ങാണ് എന്ന്, അതാണ് അദ്ദേഹം എന്ത് സംഭവിച്ചാലും അദ്ദേഹം ഷൂട്ട് ചെയ്യ്തിരിക്കും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

 

Suji

Entertainment News Editor

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

2 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

4 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

5 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

6 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

7 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

8 hours ago