മലയാള സിനിമയിലെ പ്രിയങ്കരികളായ നായികമാരാണ് ഐശ്വര്യ ലക്ഷ്മിയും നിഖില വിമലും.. ഇപ്പോഴിതാ വിവാഹക്കാര്യത്തെ കുറിച്ച് നടിമാര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വ്യത്യസ്ത അഭിമുഖങ്ങളില്‍ ആണെങ്കില്‍പോലും ഒരുപോലെയുള്ള മറുപടി കൊടുത്ത ഇവരുടെ വീഡിയോ കോമണ്‍ തഗ്ഗ് റിപ്ലൈ.. എന്ന ക്യാപ്ഷനോടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ ആലോചനകള്‍ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ഐശ്വര്യ ലക്ഷ്മിയും നിഖി വിമലും വ്യത്യസ്ത അഭിമുഖങ്ങളിലായി ഒരുപോലെ
മറുപടി പറഞ്ഞിരിക്കുന്നത്. വിവാഹ ആലോചനയെ കുറിച്ച് നിഖിലയോടുള്ള ചോദ്യത്തിന് വീട്ടില്‍ ഇതുവരെ അങ്ങനെ വിവാഹ ആലോചനകള്‍ വന്നിട്ടില്ല എന്നാണ് നടി പറഞ്ഞത്.. പക്ഷേ, അമ്മയോട് പലരും ഫോണ്‍ ചെയ്ത് ചോദിക്കാറുണ്ട്.. അമ്മ അത് തന്റെ അടുത്ത് വന്ന് പറയുമ്പോള്‍ അമ്മയ്ക്ക് അത്ര നിര്‍ബന്ധം ആണെങ്കില്‍ അമ്മ തന്നെ കെട്ടിക്കോ.. എന്നാണ് ഞാന്‍ പറയാറ് എന്ന് നിഖില പറയുന്നു.. അതേസമയം, ഐശ്വര്യയോട് ഈ ചോദ്യം ചോദിച്ചപ്പോള്‍
താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു… അമ്മ എന്നോട് വന്ന് പറയും.. മോളേ അമ്മയുടെ സുഹൃത്തിന്റെ മകന് ഉണ്ടല്ലോ.. അപ്പോഴേക്കും ഞാന്‍ പറയും എനിക്ക് പറ്റില്ല… അമ്മയ്ക്ക് അത്ര താല്പര്യം ആണെങ്കില്‍ അമ്മ പോയി കെട്ടിക്കോ.. എന്ന് പറയുമെന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം, ഇവര്‍ ഇരുവരും മലയാളി സിനിമാ പ്രേമികളുടെ പ്രിയതാരങ്ങളാണ്..
നിരവധിപ്പേരാണ് ഇവര്‍ക്ക് ആരാധകരായി ഉള്ളത്.. അഭിനയത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഇരുവരുടേയും പുതിയ സിനിമകളും ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്… കൊത്താണ് നിഖിലയുടെ ഏറ്റവും പുതിയ ചിത്രം.. പൊന്നിയിന്‍ സെല്വന് എന്ന സിനിമയിലാണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ചിരിക്കുന്നത്..
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…