അര്‍ജുന്‍ ദാസിനൊപ്പമുള്ള ഫോട്ടോ!!! എല്ലാം തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

മായാനദിയിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയയാളാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തില്‍ തുടങ്ങി ഇപ്പോള്‍ തമിഴകത്തെയും ശ്രദ്ധേയമായ നായികയാണ് ഐശ്വര്യ. കഴിഞ്ഞ ദിവസം ഐശ്വര്യ പങ്കുവച്ച ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. താരം പ്രണയത്തിലാണ് എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

നടന്‍ അര്‍ജുന്‍ ദാസിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരുന്നത്.
ഹാര്‍ട്ട് ഇമോജി പങ്കുവച്ചാണ് താരം ഫോട്ടോ പങ്കുവച്ചത്. ചിത്രം കണ്ടപ്പോള്‍ തന്നെ ആരാധകലോകം ഞെട്ടിയിരുന്നു. പോസ്റ്റിന് താഴെ സെലിബ്രിറ്റികളടക്കം കമന്റ് ചെയ്തതോടെയാണ് ആരാധകര്‍ ആശയക്കുഴപ്പത്തിലായത്. ഇപ്പോഴിതാ പോസ്റ്റില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.

ഇപ്പോള്‍ ആ വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി എത്തുകയാണ്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം വിശദീകരിക്കുന്നത്.
കഴിഞ്ഞ ദിവസം ഞാന്‍ ഇട്ട പോസ്റ്റ് ഇത്രയും വലിയ രീതിയില്‍ ചര്‍ച്ചയായി മാറും എന്ന് കരുതിയില്ല.

അതിനെക്കുറിച്ചാണ് ഈ പുതിയ പോസ്റ്റ് എന്നുമാണ് താരം പറയുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രത്യേകിച്ച് ഒന്നുമില്ല എന്നും നിങ്ങള്‍ കരുതുന്നത് പോലെ ഒന്നും ഞങ്ങള്‍ക്കിടയില്‍ നടക്കുന്നില്ല എന്നും ഐശ്വര്യ പറഞ്ഞു. ഇതോടെ ഈ വിഷയത്തിലുള്ള വിവാദങ്ങള്‍ എല്ലാം അവസാനിക്കുകയാണ് എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

ഇതോടെയാണ് ഐശ്വര്യ ലക്ഷ്മിയുടെ ആരാധകരുടെ ശ്വാസം നേരെ വീണത്. എന്തായാലും ഇനി ഇതോടെ വിവാദങ്ങള്‍ എല്ലാം അവസാനിക്കുമെന്ന് ആരാധകരും പറയുന്നു.

Anu

Recent Posts

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

5 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

17 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

32 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

40 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

43 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago