അവധിക്കാലം ആഘോഷമാക്കി ഐശ്വര്യ ലക്ഷ്മി..!! താരം എവിടെയാണെന്നോ?

2017ല്‍ പുറത്തിറങ്ങിയ ഞെണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി എന്ന നടി മലയാള സിനിമാ രംഗത്തേക്ക് അരങ്‌ഹേറ്റം കുറിയ്ക്കുന്നത്. മോഡലിംഗ് രംഗത്തിലൂടെയാണ് താരം സിനിമാ മേഖലയിലേക്ക് എത്തിയത്. തന്റെ അഭിനയ മികവ് മലയാളി സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ കാഴ്ച്ചവെച്ചുകൊണ്ട് ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ് താരം. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും സജീമായി തുടങ്ങിയിട്ടുണ്ട് താരമിപ്പോള്‍.

മായാനദി എന്ന സിനിമയാണ് ഐശ്വര്യ ലക്ഷ്മിയുടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിന് സൃഷ്ടിക്കുന്നത്. ആ സിനിമയ്ക്ക് ശേഷം താരത്തിന് വലിയ തോതില്‍ ആരാധക ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചു. അഭിനയ ജീവിതത്തോടൊപ്പം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ വളരെ പെട്ടെന്ന് തന്നെ അറിയാറുണ്ട്. മാത്രമല്ല ഒരുപാട് പേര്‍ ഫോളോവേഴ്‌സ് ആയിട്ടുള്ള ഐശുവിന്റെ ഫോട്ടോകളും പുതിയ പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ ഹിമാചല്‍ പ്രദേശില്‍ അവധി ആഘോഷിക്കാന്‍ എത്തിയിരിക്കുകയാണ് താരം. ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് താരം ഏറ്റവും പുതിയതായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിറയെ മഞ്ഞു മലകള്‍ക്ക് മുന്നില്‍ നിന്നുകൊണ്ടാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

I wish i were a panda എന്നാണ് താരം ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

Rahul

Recent Posts

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 hour ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

2 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

3 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

4 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

4 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

4 hours ago