പതിനഞ്ച് വര്ഷങ്ങളായി ഇരുവരും വിവാഹിതർ ആയിട്ട്

ഇന്ത്യ കണ്ട ഏറ്റവും വലിയ താറാവിവാഹങ്ങളിൽ ഒന്നായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും നമ്മിലുള്ള വിവാഹം. 2007 ൽ ആയിരുന്നു ഇരുവരും വിവാഹിതർ ആകുന്നത്. ഇവരുടെ വിവാഹം ആരാധകരുടെ ഇടയിലും വലിയ ആഘോഷമാക്കിയിരുന്നു. വളരെ ആര്ഭാടപൂർവം നടന്ന വിവാഹത്തിൽ ബോളിവുഡ് സിനിമ ലോകം ഒന്നടങ്കം പങ്കെടുത്തിരുന്നു. എന്നാൽ ഇരുവരുടെയും വിവാഹ ചിത്രങ്ങൾക്കും വീഡിയോകൾക്കും പിന്നാലെ മറ്റൊരു വാർത്ത കൂടിയാണ് പ്രചരിച്ചത്. അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നതിന് മുൻപ് ഐശ്വര്യ റായ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്നാണ് വാർത്തയിൽ പറയുന്നത്. പാപ്പരാസികൾ ഈ വാർത്തകൾ വലിയ രീതിയിൽ തന്നെ ഗോസിപ്പ് കോളങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

എന്നാൽ ഐശ്വര്യ റായിക്ക് ജാതക ദോഷം ഉണ്ടെന്നും അത് മാറാൻ വേണ്ടി ഐശ്വര്യാ ആദ്യം ഒരു മരത്തിനെ ആണ് വിവാഹം കഴിച്ചത് എന്നും, വിശ്വാസപ്രകാരം അതായിരുന്നു ഐശ്വര്യര്യയുടെ ആദ്യ വിവാഹം എന്നും അത് കഴിഞ്ഞതിനു ശേഷമാണു ഐഷ്വര്യ അഭിഷേകിനെ വിവാഹം കഴിച്ചത് എന്നുമാണ് ആ കാലത്ത് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇത് കഴിഞ്ഞു ഒരു വര്ഷങ്ങൾക്ക് ഇപ്പുറം ഐശ്വര്യാ ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ അവതാരകൻ ഈ കാര്യം ഐശ്വര്യയോട് ചോദിക്കുകയും ചെയ്തു. വിവാഹ സമയത്ത് തെറ്റായ വാർത്തകൾ പ്രചരിച്ചിട്ടുണ്ടോ എന്നാണ് അവതാരകൻ ചോദിച്ച ചോദ്യം. അതിനു ഉണ്ട് എന്നായിരുന്നു ഐശ്വര്യയുടെ മറുപടി.

Aishwarya Rai Photos

മരത്തിനെ വിവാഹം കഴിച്ചു എന്ന വാർത്തയോടും ഐശ്വര്യ പ്രചരിച്ചു. വിവാഹം കഴിയുബോൾ എന്തെങ്കിലും ഒക്കെ വാർത്ത വരുമെന്ന് അറിയാമായിരുന്നു. എന്നാൽ തങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ഉള്ള വാർത്തകളാണ് വന്നത്. ശരിക്കും ആ വാർത്തകൾ വന്നപ്പോൾ അത് അവിടെ കഴിഞ്ഞു എന്നാണ് ഞങ്ങൾ കഴിഞ്ഞത്. എന്നാൽ അത് കഴിഞ്ഞു വിദേശത്ത് പോയപ്പോൾ അവിടുത്തെ മാധ്യമങ്ങൾ പോലും ഇതിനെ കുറിച്ച് തിരക്കി. അപ്പോഴാണ് മനസ്സിലാകുന്നത് ഇത് അങ്ങനെ അവസാനിക്കുന്ന ഒരു വാർത്ത അല്ല എന്ന്. നമ്മൾ ഒരിക്കലും വിചാരിക്കാത്ത വാർത്തകൾ ആണ് പൊതുവെ വരാറുള്ളത്. എന്നാൽ ഇങ്ങനെ ഒരു വാർത്ത വരുമെന്ന് തങ്ങൾ ഒട്ടും കരുതിയില്ല എന്നാണു അന്ന് ആ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞത്.

Rahul

Recent Posts

അരുൺ വെൺപാലയുടെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം ‘കർണ്ണിക’ യിലെ രണ്ടാമത്തെ ഗാനം പുറത്ത്

നവാഗതനായ അരുൺ വെൺപാലയുടെ കഥയും , സംവിധാനവും, സംഗീത സംവിധാനവും   നിർവഹിച്ച ഹൊറർ ഇവെസ്റ്റിഗേഷൻ  ചിത്രം കർണ്ണികയിലെ രണ്ടാമത്തെ വീഡിയോ…

1 hour ago

നടി മീര നന്ദൻ വിവാഹിതയായി

ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരൻ. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു…

3 hours ago

പൊക്കിപ്പറയുകയാണെന്ന് വിചാരിക്കരുത്! ഇപ്പോൾ കണ്ടാൽ ഒരു 55 വയസ്സ് തോന്നിക്കും; ഈ കമെന്റിന് മറുപടിയുമായി സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയിൽ സജീവമായ താരമാണ് സാധിക വേണുഗോപാൽ, ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രെദ്ധ  നേടുന്നത്. ബോള്‍ഡ് ലുക്കിലുള്ള …

3 hours ago

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

5 hours ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

5 hours ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

5 hours ago