ഈ അടുത്ത കാലത്തായി ആണ് നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും തമ്മിൽ വിവാഹമോചിതർ ആകാൻ പോകുന്നു എന്ന വാർത്ത പുറത്ത് വന്നത്. ഇരുവരും ഒന്നിച്ചായിരുന്നു തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വിവാഹ മോചിതർ ആകാൻ പോകുന്നു എന്ന വാർത്ത അരിച്ചത്.
ദാമ്പത്യജീവിതം തങ്ങൾ അവസാനിപ്പിക്കുക ആണെന്നും തങ്ങൾ ഇനി നല്ല സുഹൃത്തുക്കൾ ആയിരിക്കും എന്നുമാണ് ഇരുവരും അറിയിച്ചത്. ഇരുവരുടെയും തിരുമാനം ആരാധകരിൽ അമ്പരപ്പ് ഉണ്ടാക്കിയിരുന്നു. ഇപ്പോൾ വിവാഹ മോചന വാർത്തക്ക് പിന്നാലെ പുതിയ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴിയാണ് താരത്തിന്റെ പ്രതികരണം. നടൻ രാഘവിനിനൊപ്പം ഉള്ള ചിത്രം പങ്ക് വെച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്.
ചികിത്സയിൽ കഴിയുന്ന ഐശ്വര്യ രജനികാന്തിനെ കാണാൻ എത്തിയ നടൻ രാഘവിനിനൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചത്. രസകരമായ എന്തോ ഒന്ന് ഉണ്ടാക്കുന്നു. രാഘവ് അണ്ണനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എന്റെ തലച്ചോറ് ഓടുകയാണ് എന്നാണ് ചിത്രത്തിന് താഴെ കുറിപ്പായി ഐശ്വര്യ കുറിച്ചത്.രാഘവിനെ നായകനാക്കി പുതിയ ചിത്രത്തിനുള്ള സൂചന ആണ് ഇതെന്നാണ് ആരാധകർ കരുതുന്നത്. വീണ്ടും ഇടവേളക്ക് ശേഷം ഐഷ്വര്യ സംവിധാന രംഗത്തേക്ക് വരുന്നു എന്ന ആവേശത്തിൽ കൂടിയാണ് ആരാധകർ. ധനുഷിനെ നായകനാക്കി ത്രീ എന്ന സിനിമ സംവിധാനം ചെയ്താണ് ഐഷ്വര്യ സംവിധാന രംഗത്തേക്ക് കടക്കുന്നത്. ഈ ചിത്രം വൻ വിജയം കൈവരിച്ചിരുന്നു.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…