ഷറഫുദ്ധീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ഹലോ മമ്മി, ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. വൈശാഖ് എലൻസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്, സാൻജോ ജോസഫിന്റെ തിരക്കഥയിലുള്ള ഒരു ഫാന്റസി കോമഡി ഡ്രാമ ചിത്രമാണ് ഇത്. ജോക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.
ഹാങ്ങ് ഓവർ ഫിലിംസും, എ ആൻഡ് എഛ് എസ് ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ഈ ചിത്രത്തിൽ ജോണി ആന്റണി, ബിന്ദു പണിക്കർ, അജു വര്‍ഗീസ്, ജഗദീഷ് എന്നി താരങ്ങൾക്കൊപ്പം ജോമോൻ ജ്യോതിർ, ഗംഗ മീര, ആദൃ ജോ, ശ്രുതി സുരേഷ് എന്നിവരും അഭിനയിക്കുന്നു, ദി ഫാമിലി മാൻ എന്ന വെബ് സീരിസിലൂടെ ശ്രെധേയമായ നടൻ സണ്ണി ഹിന്ദൂജയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു
റോണക്സ് സേവ്യർ ആണ് മേക്കപ്പ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫാലിമി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സാൻജോ തിരക്കഥ എഴുതിയ ചിത്രമാനം ഹലോ മമ്മി
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…