മകൾക്ക് ഞങ്ങൾ പേരിടാൻ മറന്നു പോയിരുന്നു, വെളിപ്പെടുത്തലുമായി ഐശ്വര്യ

തെന്നിന്ത്യയിലെ താരസുന്ദരിയാണ് ഐശ്വര്യ റായ്, മോഡലിൽ നിന്നും നായികാ പദവിയിലേക്ക് താരം എത്തിച്ചേരുക ആയിരുന്നു. മോഹൻലാൽ നായകനായ ഇരുവർ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തിച്ചേർന്നത്. തുടർന്ന് ബോളിവുഡിലേക്ക് എത്തിച്ചേർന്ന താരം അവിടെ താര റാണിയായി അരങ്ങ് വാഴുകയായിരുന്നു. ഐശ്വര്യയ്ക്ക് റായിക്ക് മുൻപ് തന്നെ നിരവധി ആളുകൾ ലോക സുന്ദരി പട്ടം നേടിയിട്ടുണ്ട് ശേഷവും എന്നാൽ ഇപ്പോഴും സുന്ദരി എന്ന വാക്ക് വിശേഷിപ്പിക്കുന്നത് ഐശ്വര്യയോട് ഉപമിച്ചാണ്.ബോളിവുഡിൽ തിളങ്ങിയ താരം പിന്നീട് അഭിഷേകിനെ വിവാഹം ചെയ്തു ബോളിവുഡിന്റെ മകളായി മാറുകയായിരുന്നു.  ഐശ്വര്യക്കും അഭിഷേകിനും ആരാധ്യ എന്നൊരു മകൾ കൂടിയുണ്ട്, ആരാധ്യയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുമുണ്ട്.

2011 ലാണ് ആഷ് അഭിഷേക് ദമ്പതികൾക്ക് മകൾ ആരാധ്യ ജനിക്കുന്നത്. മകളുടെ ജനനത്തോടെ ആഷ് അഭിനയത്തിൽ നിന്ന് പൂർണ്ണമായും മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് ആരാധ്യയുടെ പേരിനെ കുറിച്ചാണ്. തന്റെ മകൾക്ക് പേരിട്ടതിനെ കുറിച്ച് പറഞ്ഞത് ഐശ്വര്യ തന്നെയാണ്, മകൾക്ക് പേരിടാൻ മറന്നു പോയെന്നാണ് താരറാണി പറയുന്നത്.2011 നവംബർ 16 നാണ് ഐശ്വര്യ- അഭിഷേക് ദമ്പതികൾക്ക് മകൾ ആരാധ്യ ബച്ചൻ ജനിക്കുന്നത്. എല്ലാവരും ഏറെ കാത്തിരുന്ന കുഞ്ഞ് താരം തന്നെ ആയിരുന്നു ഐശ്വര്യ റായിയുടെ മകൾ,

ഫാഷൻ വീക്കുകളിലും മറ്റും ഐശ്വര്യക്കൊപ്പം മകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇത് വിമർശനങ്ങൾവരെ സൃഷ്ടിച്ചിരുന്നു. തുടക്കത്തിൽ ക്യാമറയെ അഭിമുഖീകരിക്കാൻ ആരാധ്യയ്ക്ക് ഭയമായിരുന്നു പിന്നീട് ഇത് മാറുകയും ചെയ്തു. ഇപ്പോൾ തന്റെ മകൾക്ക് പേരിട്ടത് നാലാം മാസത്തിൽ ആണെന്ന് പറയുകയാണ് താരം. ഫാഷൻ വീക്കുകളിലും മറ്റും ഐശ്വര്യക്കൊപ്പം മകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇത് വിമർശനങ്ങൾവരെ സൃഷ്ടിച്ചിരുന്നു. തുടക്കത്തിൽ ക്യാമറയെ അഭിമുഖീകരിക്കാൻ ആരാധ്യയ്ക്ക് ഭയമായിരുന്നു പിന്നീട് ഇത് മാറുകയും ചെയ്തു. മകൾ ജനിച്ച ശേഷം സമയം പോയത് തന്നെ ഞങ്ങൾ അറിഞ്ഞില്ല, മകൾക്കൊപ്പമുള്ള സമയം തങ്ങൾക്ക് തികയാതെ വന്നു എന്നാണ് താരം പറയുന്നത്.

Sreekumar

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

11 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

11 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

11 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

11 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

23 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

23 hours ago