ഫാഷൻ വീക്കിൽ പങ്കെടുക്കവെ ആണ് സംഭവം ഉണ്ടായത്

തെന്നിന്ത്യയിലെ താരസുന്ദരിയാണ് ഐശ്വര്യ റായ്, മോഡലിൽ നിന്നും നായികാ പദവിയിലേക്ക് താരം എത്തിച്ചേരുക ആയിരുന്നു. മോഹൻലാൽ നായകനായ ഇരുവർ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തിച്ചേർന്നത്. തുടർന്ന് ബോളിവുഡിലേക്ക് എത്തിച്ചേർന്ന താരം അവിടെ താര റാണിയായി അരങ്ങ് വാഴുകയായിരുന്നു. ഐശ്വര്യയ്ക്ക് റായിക്ക് മുൻപ് തന്നെ നിരവധി ആളുകൾ ലോക സുന്ദരി പട്ടം നേടിയിട്ടുണ്ട് ശേഷവും എന്നാൽ ഇപ്പോഴും സുന്ദരി എന്ന വാക്ക് വിശേഷിപ്പിക്കുന്നത് ഐശ്വര്യയോട് ഉപമിച്ചാണ്. ഇന്നും കോടിക്കണക്കിന് ആരാധകർ ആണ് ഐശ്വര്യ റായിക്ക് ഉള്ളത്. പ്രായം നാൽപ്പത് കഴിഞ്ഞു എങ്കിലും ഇന്നും ഫാഷൻ പ്രോഗ്രാമുകളിലെ താരം ഐശ്വര്യ തന്നെയാണ്.

എന്നതും വ്യത്യസ്ത ലുക്കിൽ ഫാഷൻ ലോകത്ത് എത്തുന്ന ഐശ്വര്യ പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ആരാധകരെ ഞെട്ടിക്കാൻ ഇറങ്ങി പുറപ്പെട്ടു പണി കിട്ടിയ സന്ദര്ഭങ്ങളും ഐശ്വര്യ റായിക്ക് ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ദോഹയിൽ വെച്ച് നടന്ന ഫാഷൻ പരുപാടിയിൽ ഐശ്വര്യ റായ് തന്റെ മകൾക്ക് ഒപ്പം പങ്കെടുത്തിരുന്നു. പതിവ് പോലെ തന്നെ ആളുകളുടെ മുഴുവൻ ശ്രദ്ധയും തന്നിലേക്ക് എത്തുന്ന തരത്തിൽ ആയിരുന്നു ഐശ്വര്യ എത്തിയത്. ഫ്രണ്ട് ഇറക്കി വെട്ടി മാറിടം പകുതി കാണുന്ന തരത്തിൽ ഉള്ള ഗൗൺ ആയിരുന്നു ഈ പരുപാടിയിൽ പങ്കെടുക്കാൻ വേണ്ടി ഐശ്വര്യ ധരിച്ചത്. ഐശ്വര്യ ഇത് അണിഞ്ഞു പരുപാടിയിൽ എത്തി. ഐശ്വര്യയെ കണ്ട പാപ്പരാസികൾക്ക് ഇന്നത്തെ ഇരയെ കിട്ടിയത് പോലെ ആയിരുന്നു.

അവർ താരത്തിനെ അടിമുടി പകർത്തി. പരുപാടി കഴിഞ്ഞു ഐശ്വര്യയെ ആരാധകർ വളഞ്ഞപ്പോഴും ഈ പാപ്പരാസികൾ ഓടി വന്നു ചരിഞ്ഞു കിടന്നും എല്ലാം ഫോട്ടോ എടുക്കാൻ തുടങ്ങി. എന്നാൽ ഇവരുടെ കണ്ണ് തന്റെ മാറിടത്തിലേക്ക് ആണെന്ന് മനസ്സിലാക്കിയ താരം കൈകൊണ്ട് മാറ് മറച്ചാണ് അവിടെ നിന്ന് പോയത്. അതിനു ശേഷം നടത്തിയ പ്രസ് മീറ്റിലും ഐശ്വര്യ ഇത് അനുസരിച്ചാണ് ഇരുന്നത്. മീറ്റിങിനിടയിൽ മകൾക് ഒരു ഉമ്മ കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഐശ്വര്യയ്ക്ക് കുനിയണം എന്ന് മനസിലായി. ഇതോടെ കൈകൊണ്ട് തന്റെ മാറ് മറച്ചാണ് ഐശ്വര്യ കുനിഞ്ഞതും മകൾക്ക് ഉമ്മ കൊടുത്തതും.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago