കളി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ സുരേഷ്. കളിയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം വ്യത്യസ്ത രീതിയിലുള്ള ഫോട്ടോഷൂട്ടുമായി ഇടയ്ക്കിടെ എത്താറുണ്ട്. അതീവ ഗ്ലാമറസ് ചിത്രങ്ങളുമായാണ് ഐശ്വര്യ സുരേഷ് എത്താറുള്ളത്.
വിമര്‍ശനങ്ങള്‍ പല കോണില്‍ നിന്നും ഐശ്വര്യയ്ക്കെതിരെ എത്താറുണ്ടെങ്കിലും അതൊന്നും താരം വക വയ്ക്കാറില്ലെന്നതാണ് സത്യം. അടുത്ത തവണ അതിനേക്കാള്‍ കൂടുതല്‍ ഗ്ലാമറായി ആയിരിക്കും താരം എത്തുക.
ഇപ്പോഴിതാ, താരം എത്തിയിരിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള ലുക്കിലാണ്. കഴുത്തില്‍ ഒരു ഡമ്മി പാമ്പിനെ അണിഞ്ഞ് കൊണ്ടാണ് എത്തിയിരിക്കുന്നത്.
വളരെ വെറൈറ്റി ആശയം ആണ് ഇത് എന്നാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ വൈറലായി മാറുകയും ചെയ്തു. നിരവധി ആളുകളാണ് ചിത്രങ്ങള്‍ക്ക് താഴെ മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി കൊണ്ട് എത്തുന്നത്. അതുകൊണ്ടുതന്നെ ചിത്രങ്ങളെല്ലാം വൈറല്‍ ആയി മാറുകയും ചെയ്തു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…